റബ്ബറിലെ ഇലരോഗങ്ങളെ ചെറുക്കാന്‍ സഹായിക്കുന്ന ക്രൗണ്ബഡ്ഡിങ് രീതിയെക്കുറിച്ചറിയാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററുമായി ബന്ധപ്പെടാം. ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് 2024 ഒക്ടോബര്‍ 18 വെള്ളിയാഴ്ച രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞന് ഡോ. ഷാജി ഫിലിപ്പ് ഫോണിലൂടെ മറുപടി പറയും. കോള്‍ സെന്റര്‍ നമ്പര്‍ – 04812576622.
റബ്ബറിലെ ഇലരോഗങ്ങളെ ചെറുക്കാന്‍ ക്രൗണ്ബഡ്ഡിങ്, ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ശാസ്ത്രജ്ഞന്
