Menu Close

കിളിമാനൂർ വിളാരോഗ്യ കേന്ദ്ര ഉദ്ഘാടനവും ഞാറ്റുവേല ചന്തയും

കിളിമാനൂർ കൃഷിഭവനിലെ വിള ആരോഗ്യ പരിപാലന കേന്ദ്രത്തിന്റെ ഉദ്ഘാടനം 2025 ജൂലൈ 5 ന് രാവിലെ 10.30 ന് ആറ്റിങ്ങൽ എം.എൽ.എ ഒ.എസ്സ് അംബിക നിർവ്വഹിക്കുന്നു. ഇതോടനുബന്ധിച്ച് കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിക്കുന്നു. ജൈവ പച്ചക്കറി ഉത്പന്നങ്ങൾ, നടീൽ വസ്തുക്കൾ, ജൈവ ജീവാണു വളങ്ങൾ, മൂല്യ വർദ്ധിത ഉത്പന്നങ്ങൾ എന്നിവ ഞാറ്റുവേല ചന്തയിൽ നിന്നും വാങ്ങുവാനുള്ള സൌകര്യം ഉണ്ടായിരിക്കുന്നതാണ്.