പശു വളർത്തൽ സബ്സിഡി ലഭ്യമാണ് admin June 30, 2025 സര്‍ക്കാര്‍ അറിയിപ്പ് പശു വളർത്തൽ ഉപജീവനമായവർക്ക് ഒരു പശു യൂണിറ്റിന് 30,000/- രൂപ, രണ്ട് പശു യൂണിറ്റിന് 60,000/- രൂപ, 5 പശു യൂണിറ്റിന് 1,50,000/- രൂപ വ്യക്തിഗത സബ്സിഡി നിരക്കിൽ ലഭ്യമാണ്. ക്ഷീര വികസന വകുപ്പിന്റെ ക്ഷീരശ്രീ പോർട്ടൽ മുഖേന അപേക്ഷിക്കാം. Facebook0Tweet0LinkedIn0 Tagged agriculture, kerala, കര്‍ഷകര്‍, കൃഷി, കേരളം, നവകേരള സദസ്, പഠനം, പരിശീലനം, പുരോഗതി, വാര്‍ത്താവരമ്പ് Post navigation Previous Previous post: മഞ്ചേശ്വരം സ്മാർട്ട് കൃഷിഭവൻ ഉദ്ഘാടനംNext Next post: ഉയർന്ന പഠനത്തിന് വായ്പസഹായം