ആലപ്പുഴ ജില്ലയില്‍ ക്ഷീരവികസന വകുപ്പ് മില്‍ക്ക് ഷെഡ് ഡവലപ്മെന്റ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അതിദരിദ്ര വിഭാഗങ്ങള്‍ക്ക് പശു ഡയറിയൂണിറ്റ് അനുവദിക്കുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച അതിദരിദ്ര വിഭാഗം പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. രജിസ്ട്രേഷന്‍ ഫീസ് ഇല്ല. കൂടുതല്‍ വിവരങ്ങള്‍ ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളില്‍ ലഭിക്കും.
പശു ഡയറിയൂണിറ്റ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
