ക്ഷീരവികസന വകുപ്പ് മില്‍ക്ക് ഷെഡ് ഡവലപ്മെന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അതിദരിദ്രവിഭാഗങ്ങള്‍ക്ക് പശു ഡയറിയൂണിറ്റ് അനുവദിക്കുന്ന പദ്ധതിക്ക് ആലപ്പുഴ ജില്ലയില്‍ അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച അതിദരിദ്രവിഭാഗം പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. രജിസ്ട്രേഷന്‍ ഫീസ് ഇല്ല. കൂടുതല്‍ വിവരങ്ങള്‍ ബ്ലോക്കുതലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസനയൂണിറ്റുകളില്‍നിന്നു ലഭിക്കും.