Menu Close

ബാക്ടീരിയൽ വാട്ട് തടയാൻ ജൈവ നിയന്ത്രണം

തക്കാളിയിലെ ബാക്റ്റീരിയൽ വാട്ടം തടയാൻ വിത്ത് സംസ്കരണം, തൈകൾ മുക്കിവയ്ക്കൽ, സ്യൂഡോമോണസ് ഫ്ലൂറസെൻസ് (20 ഗ്രാം / ലിറ്റർ വെള്ളം) ഉപയോഗിച്ച് മണ്ണ് കുതിർക്കുകയും ചെയ്യുന്നത് ഫലപ്രദമാണ്.