Menu Close

കാര്‍ഷിക വിളനാശനഷ്ടം അറിയിക്കുവാൻ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

സംസ്ഥാനത്ത് നിലവിലെ കനത്ത മഴ മൂലം കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന നാശനഷ്ടം വിലയിരുത്തുന്നതിനും, അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനുമായി എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. ജില്ലകളിലെ കണ്‍ട്രോള്‍ റൂമുകളുടെ നമ്പറുകള്‍ ചുവടെ ചേര്‍ക്കുന്നു.

തിരുവനന്തപുരം – 9447242977, 9383470086

കൊല്ലം – 9447349503, 9497158066

പത്തനംതിട്ട – 9446041039, 9446324161

ആലപ്പുഴ – 9497864490, 9447400212

കോട്ടയം – 9446219139, 9383470710

ഇടുക്കി – 9447037987, 9383470821

എറണാകുളം – 9497678634, 9383471150

തൃശ്ശൂര്‍ – 9446549273, 9383473242

പാലക്കാട് – 9447364599, 9383471457

മലപ്പുറം – 9447228757, 9383471618

കോഴിക്കോട് – 9656495737, 9847616264

വയനാട് – 9778036682, 9495143422

കണ്ണൂര്‍ – 9495887651, 9383472034

കാസര്‍ഗോഡ് – 9446062978, 9383471966