കാലവര്‍ഷത്തോടനുബന്ധിച്ച് ജില്ലയില്‍ പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണ മേഖലയില്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ കര്‍ഷകര്‍ പഞ്ചായത്തുതല വെറ്ററിനറി സര്‍ജന്‍മാരെ അറിയിക്കണം. മൃഗസംരക്ഷണ മേഖലയില്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി കോഴിക്കോട് ജില്ലാ വെറ്ററിനറികേന്ദ്രം ക്യാമ്പസിലെ അനിമല്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോജക്ട് ഓഫീസില്‍ കണ്‍ട്രോള്‍റൂം ആരംഭിച്ചു. ഫോണ്‍ നമ്പര്‍ 0495 2762050.
മൃഗസംരക്ഷണ മേഖലയിലെ നാശനഷ്ടങ്ങള്‍ അറിയിക്കുവാൻ കണ്‍ട്രോള്‍റൂം
