Menu Close

തെങ്ങ് മച്ചിങ്ങയിലെ കോറിഡ് ബഗ് നിയന്ത്രണം

തെങ്ങ് – മച്ചിങ്ങയെ ബാധിക്കുന്ന കോറിഡ്ബഗ്ഗ് നു എതിരെ സ്പൈറോമെസിഫെൻ 8 മില്ലി 10 ലിറ്റർ വെള്ളത്തിൽ നേർപ്പിച്ചു തളിക്കുക. പരാഗണം നടക്കുന്ന പൂങ്കുലയിൽ കീടനാശിനി വീഴരുത്.