നാളികേര വികസന ബോർഡിൻ്റെ നേര്യമംഗലത്തുള്ള വിത്തുൽപാദന പ്രദർശന തോട്ടത്തിൽ പാകി കിളിർപ്പിച്ച അത്യുൽപാദന ശേഷിയുള്ള കുറ്റ്യാടി (WCT) തെങ്ങിൻ തൈകൾ വിൽപ്പനയ്ക്കു തയാറായിട്ടുണ്ട്. വില 100 രൂപ. പുതുകൃഷി പദ്ധതി പ്രകാരം 350 രൂപ ബോർഡിൻ്റെ സബ്‌സിഡി ലഭിക്കു-തിനുള്ള അപേക്ഷാ ഫോമുകളും തൈകൾക്കൊപ്പം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ 04852554240,എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെട്ടുക.
തെങ്ങിൻ തൈകൾ വില്പനയ്ക്
