നാളികേര വികസന ബോര്‍ഡിന്‍റെ നേര്യമംഗലം വിത്തുല്‍പാദന പ്രദര്‍ശന തോട്ടത്തില്‍ കുറ്റ്യാടി തെങ്ങിന്‍ തൈകള്‍ 100 രൂപ നിരക്കിലും, കുറിയ ഇനങ്ങള്‍ 110 രൂപ നിരക്കിലും വിതരണം ചെയ്യുന്നു. ആവശ്യമുള്ള കര്‍ഷകര്‍ക്കും, കൃഷി ഓഫീസര്‍മാര്‍ക്കും ഫാമിലെത്തി തൈകള്‍ നേരിട്ട് വാങ്ങാം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ വൈകീട്ട് 5 മണി വരെ 0485 2554240 എന്ന നമ്പറില്‍ ബന്ധപ്പെടുക.
തെങ്ങിന്‍ തൈകള്‍ വില്പനയ്ക്ക്
