Menu Close

തെങ്ങിൻതൈകൾ വില്പനയ്ക്ക്

കേരള കാർഷികസർവകലാശാല, വെള്ളാനിക്കര ഇൻസ്ട്രക്ഷണൽ ഫാമിൽ WCT നാടൻ വലി തെങ്ങിൻ തൈകൾ വില്പനയ്ക്ക് തയ്യാറായിട്ടുണ്ട്. വില ഒന്നിന് 120 രൂപ. ഫോൺ – 0487-2961457