Menu Close

തെങ്ങിൻ തൈകൾ വില്പനയക്

നാളികേര വികസന ബോർഡിന്റെ ഫാമിൽ ഉല്‌പാദിപ്പിച്ച നല്ലയിനം നാടൻ (വെസ്റ്റ് കോസ്‌റ്റ് നെടിയ ഇനം WCT) തെങ്ങിൻ തൈകൾ നൂറ് രൂപ നിരക്കിൽ 28.11.2025 ന് വെള്ളിയാഴ്ച്ച നാളികേര വികസന ബോർഡിന്റെ കൊച്ചി ആസ്ഥാനത്ത് വില്‌പന നടത്തുന്നു. മുൻകൂട്ടി ബുക്കിംഗിനും മറ്റ് വിവരങ്ങൾക്കുമായി വിളിക്കേണ്ട നമ്പർ 0485 2554240. തൈകളുടെ വിൽപന 28.11.2025 ന് മാത്രമായിരിക്കും. ഫാമിലെ മറ്റ് കാർഷിക ഉത്പ്പന്നങ്ങളു ടെ വിൽപനയും അന്നേദിവസം ഉണ്ടായിരിക്കുന്നതാണ്.