Menu Close

തെങ്ങിന്‍തൈകൾ വില്പനയ്ക്ക്

മലയിന്‍കീഴ് പഞ്ചായത്ത് കൃഷിഭവനില്‍ അത്യുല്‍പാദന ശേഷിയുളള തെങ്ങിന്‍തൈ 50 രൂപ നിരക്കില്‍ ലഭ്യമാണ്. ഫോൺ – 0471 2284022