Menu Close

തെങ്ങിന്‍ത്തൈകള്‍ വില്പനയ്ക്ക്

നാളികേര വികസനബോര്‍ഡിന്‍റെ നേര്യമംഗലം വിത്തുല്‍പാദന പ്രദര്‍ശന തോട്ടത്തില്‍ നെടിയ ഇനം തെങ്ങിന്‍ത്തൈകള്‍ 100 രൂപ നിരക്കിലും, കുറിയ ഇനങ്ങള്‍ 110 രൂപ നിരക്കിലും, സങ്കര ഇനങ്ങള്‍ 250 രൂപ നിരക്കിലും വിതരണം ചെയ്യുന്നു. ആവശ്യമുള്ള കര്‍ഷകര്‍ക്കും, കൃഷി ഓഫീസര്‍മാര്‍ക്കും ഫാമിലെത്തി തൈകള്‍ നേരിട്ട് വാങ്ങാം. ഫോൺ – 0485 2554240, 8547992819