സി പി സി ആർ ഐ കായംകുളം പ്രാദേശിക കേന്ദ്രത്തിൽ നിന്നും ചിങ്ങം ഒന്നിനോട് (കർഷകദിനം) അനുബന്ധിച്ച് 2025 ആഗസ്റ്റ് 18 ആം തിയതി മുതൽ എല്ലാ പ്രവർത്തി ദിവസങ്ങളിലും 10 മുതൽ 4 മണി വരെ തെങ്ങിൻ തൈ വിതരണം ഉണ്ടായിരിക്കുന്നതാണ്. കുറിയ ഇനങ്ങൾ കല്പശ്രീ, ചാവക്കാട് ഓറഞ്ച് 230 രൂപക്കും നാടൻ ഇനം പശ്ചിമ തീര നെടിയ 140 രൂപക്കും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 8547465733, 0479 -2442160
തെങ്ങിൻ തൈ വിതരണം
