നാളികേര വികസന ബോർഡ് നടപ്പാക്കുന്ന സുസ്ഥിര ഉൽപ്പാദനക്ഷമത വർധനയ്ക്കുള്ള സമഗ്ര കേരവികസന പദ്ധതിയിലേക്ക് കേര കർഷക കൂട്ടായ്മകൾക്ക് നേരിട്ടോ കൃഷിഭവനുകൾ ഏജൻസികളായോ അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 16ന് വൈകിട്ട് 5 മണി വരെ. വിവരങ്ങൾക്ക്: https://coconutboard.gov.in/docs/piccsker.pdf ഫോൺ: 0484 2376265, 2377267.