Menu Close

തെങ്ങ്/കവുങ്ങ് തൈകള്‍ പീടിക്കോടുണ്ട്

കാസറഗോഡ്, പീലിക്കോട് പ്രാദേശിക കാര്‍ഷികഗവേഷണ കേന്ദ്രത്തില്‍ ഉല്‍പാദിപ്പിച്ച സങ്കരയിനം തെങ്ങിന്‍തൈകളും നാടന്‍ തെങ്ങിന്‍തൈകളും കവുങ്ങിന്‍തൈകളും വില്‍പനക്ക് തയ്യാറായിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് രാവിലെ ഒമ്പതുമണി മുതല്‍ വൈകിട്ട് മൂന്നുമണിവരെ കേന്ദ്രത്തിലെ സെയില്‍സ് കൗണ്ടറില്‍ തൈകള്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0467 2260632, 8547891632