രോഗബാധിതരായി കിടപ്പിലായതോ മരണപ്പെട്ടതോ ആയ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നത വിദ്യഭ്യാസം നല്‍കുന്ന പദ്ധതിയിലേക്ക് അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം. അര്‍ഹരായ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ 2024 ആഗസ്റ്റ് 21ന് മുമ്പായി അതത് മത്സ്യഭവനുകളില്‍ അപേക്ഷ നല്‍കണമെന്ന് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.