കോഴിക്കുഞ്ഞുങ്ങൾ വിൽപ്പന ആരംഭിച്ചു admin November 24, 2025 ഉടനറിയാന്‍ തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ഒരു മാസം പ്രായമുളള ഗ്രാമശ്രീ കോഴിക്കുഞ്ഞുങ്ങൾ 150 രുപ നിരക്കിൽ വില്‍പ്പന ആരംഭിച്ചിരിക്കുന്നു. താല്പര്യമുള്ളവർ രാവിലെ 10 മണി മുതൽ 4 മണിവരെയുള്ള സമയങ്ങളിൽ 9400483754 എന്ന ഫോൺ നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യേണ്ടതാണ്. Facebook0Tweet0LinkedIn0 Tagged agriculture, kerala, കര്‍ഷകര്‍, കൃഷി, കേരളം, നവകേരള സദസ്, പഠനം, പരിശീലനം, പുരോഗതി, വാര്‍ത്താവരമ്പ് Post navigation Previous Previous post: മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക്Next Next post: പരിശീലന പരിപാടി നടത്തുന്നു