Menu Close

കോഴിക്കുഞ്ഞുങ്ങള്‍ വില്പനയ്ക്ക്

വെള്ളായണി കാര്‍ഷിക കോളേജില്‍ നിന്നും BV-380 മുട്ടകോഴിക്കുഞ്ഞുങ്ങള്‍ ഒന്നിന് 160 രൂപാ നിരക്കില്‍ വില്പനയ്ക്ക് തയ്യാറായിട്ടുണ്ട്. പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണി വരെയുള്ള സമയത്ത് നേരിട്ട് വന്ന് പിടകോഴിക്കുഞ്ഞുങ്ങളെ വാങ്ങാവുന്നതാണ്. ഫോൺ – 9037166397