മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള ചാത്തമംഗലം പ്രാദേശിക കോഴിവളർത്തൽ കേന്ദ്രത്തിൽ വിരിയിച്ച അംഗീകൃത എഗ്ഗർ നഴ്സറിയിൽ വളർത്തിയ കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു. 45-60 ദിവസം -പ്രായമായ കോഴിക്കുഞ്ഞിന് 130 രൂപയാണ് വില. 2025 ഏപ്രിൽ 22 രാവിലെ 9 മുതൽ 12 മണി വരെ ജില്ലാ മൃഗാശുപത്രിയിൽ വിതരണം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ 8547352967.