പി.എം.കിസാന്‍ 15-ാമത് ഗഡു ലഭിക്കാന്‍ ബാങ്ക് അക്കൗണ്ട്, ഇ.കെ.വൈ.സി, പി.എഫ്.എം.എസ് ഡയറക്ടര്‍ ബെനഫിറ്റ് ട്രാന്‍സഫറിന് ബാങ്ക് അക്കൗണ്ട് സജ്ജീകരിക്കുക തുടങ്ങിയ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ഈ നടപടികള്‍ പൂര്‍ത്തീകരിക്കാത്ത ഗുണഭോക്താക്കള്‍…
ഇന്ത്യയുടെ കാർഷിക അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കാൻ കാർഷിക സംരംഭകർക്ക് സാമ്പത്തിക സഹായം നല്കുന്ന പദ്ധതിയായ അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (AIF) ഇപ്പോള്‍ പുതിയ ചില ഘടകങ്ങള്‍ക്കു കൂടി ഈ സാമ്പത്തികവര്‍ഷം സഹായം നല്‍കുന്നു. സെറികള്‍ച്ചര്‍, തേന്‍…
മിഷന്‍ ഫോര്‍ ഇന്റഗ്രേറ്റഡ് ഡവലപ്മെന്‍റ് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ വാര്‍ഷികപദ്ധതി 2023-24ല്‍ ഉള്‍പ്പെടുത്തി സംരക്ഷിതകൃഷിയ്ക്ക് (ഹിരിതഗൃഹകൃഷി) ധനസഹായം നല്‍കുന്നു. താല്‍പര്യമുളളവര്‍ അടുത്തുളള കൃഷിഭവനുമായോ സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷനുമായോ ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471-2330856
ജൈവവൈവിധ്യസംരക്ഷണ പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു2022ലെ ജൈവവൈവിധ്യസംരക്ഷണ പുരസ്കാരങ്ങൾക്ക് സംസ്ഥാന ജൈവവൈവിധ്യ ബോർഡ് അപേക്ഷ ക്ഷണിച്ചു. ഹരിതവ്യക്തി, മികച്ച സംരക്ഷകകർഷകൻ / കർഷക, Best Custodian Farmer (Animal/Bird), ജൈവവൈവിധ്യ പത്രപ്രവർത്തകൻ (അച്ചടിമാധ്യമം), ജൈവവൈവിധ്യ മാധ്യമപ്രവർത്തകൻ…