Menu Close

Category: സര്‍ക്കാര്‍ അറിയിപ്പ്

ഉല്‍പ്പന്നങ്ങള്‍ കേരള ഗ്രോ ബ്രാന്‍ഡില്‍: വിപണന കേന്ദ്രം ആരംഭിക്കുന്നതിന് ധനസഹായം

കേരളത്തില്‍ നല്ല കാര്‍ഷിക മുറകളിലൂടെ ഉത്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ കേരള ഗ്രോ ബ്രാന്‍ഡില്‍ വില്‍ക്കാന്‍ വിപണന കേന്ദ്രം ആരംഭിക്കുന്നതിന് 10 ലക്ഷം രൂപ ധനസഹായം നല്‍കുന്നു. കര്‍ഷക കൂട്ടായ്മകള്‍, കര്‍ഷക ഉത്പാദക സംഘടനകള്‍, കൃഷിക്കൂട്ടങ്ങള്‍, എന്‍ജിഓകള്‍,…

കര്‍ഷകര്‍ക്ക് എല്ലാവിധ സേവനവും വൈഗ സെന്‍റര്‍ വഴി: പ്രവര്‍ത്തനം ആരംഭിച്ചു

കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങള്‍ ആക്കി മാറ്റി സംഭരണ -വിതരണ ശൃംഖല ശക്തിപ്പെടുത്തി വിപണനം ചെയ്യുന്നതിനും കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും ആയി ജില്ലയില്‍ ‘വൈഗ റിസോഴ്സസ് സെന്‍റര്‍ ‘ വേങ്ങേരി…

കര്‍ഷകതൊഴിലാളി കുടിശികനിവാരണ അദാലത്ത് തീയതി നീട്ടി

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ രണ്ടു കൊല്ലത്തിലധികം കുടിശികവരുത്തി അംഗത്വം റദ്ദായവര്‍ക്ക് കുടിശിക പിഴസഹിതം അടച്ച് പുനസ്ഥാപിക്കാനുള്ള സമയപരിധി 2023 നവംബര്‍ 26 വരെ നീട്ടി. കുടിശിക വരുത്തിയ ഒരോ വര്‍ഷത്തിനും 10 രുപ നിരക്കില്‍…

നെല്ല് സംഭരണം തുടർ ചർച്ചകൾക്ക് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി

നെല്ല് സംഭരണം കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാൻ മന്ത്രസഭാ ഉപസമിതി യോഗത്തിൽ തീരുമാനമായി. കൊയ്ത് കഴിഞ്ഞിരിക്കുന്ന നെല്ല് താമസം കൂടാതെ സംഭരിക്കുവാനും കർഷകർക്ക് എത്രയും വേഗം സംഭരണ വില നൽകാനും ആവശ്യമായ നടപടികൾ സ്വീകരിക്കും. ഇതിനായി കേരള…

റബ്ബര്‍കര്‍ഷകർക്ക് ധനസഹായത്തിന് അപേക്ഷക്കാം

2022ല്‍ ആവര്‍ത്തനക്കൃഷിയും പുതുക്കൃഷിയും നടത്തിയ റബ്ബര്‍കര്‍ഷകരില്‍ നിന്ന് ധനസഹായത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. പരമാവധി രണ്ടുഹെക്ടര്‍ വരെ റബ്ബര്‍കൃഷിയുള്ളവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ഒരു ഹെക്ടറിന് ധനസഹായം ലഭിക്കുന്നതിന് അര്‍ഹതയുണ്ട്. കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ “സര്‍വ്വീസ് പ്ലസ്” വെബ്…

കേര കര്‍ഷകര്‍ക്ക് വിളിപ്പുറത്ത് തെങ്ങിന്‍റെ ചങ്ങാതിമാർ

തെങ്ങ് കയറ്റം, തെങ്ങ് സംരക്ഷണം, വിളവെടുപ്പ് ഉള്‍പ്പടെ തെങ്ങു കൃഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി നാളികേര വികസന ബോര്‍ഡ്, തെങ്ങിന്‍റെ ചങ്ങാതിമാര്‍ക്കായി (എീഇഠ) കോള്‍ സെന്‍റര്‍ ഉടന്‍ ആരംഭിക്കും. കേരളത്തിലെവിടെയുമുള്ള കേര കര്‍ഷകര്‍ക്ക് വിളിപ്പുറത്ത്…

വൈഗയ്ക്ക് പുതിയ ലോഗോ ക്ഷണിക്കുന്നു

കാര്‍ഷികോത്പന്നങ്ങളുടെ മൂല്യവര്‍ദ്ധനവും വിപണനവും അടിസ്ഥാനമാക്കി സംസ്ഥാന സര്‍ക്കാര്‍ കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന വൈഗ  അന്താരാഷ്ട്ര ശില്പശാലയുടെയും കാര്‍ഷിക പ്രദര്‍ശനങ്ങളുടെയും പ്രചരണാര്‍ത്ഥം ഒരു ലോഗോ തയ്യാറാക്കുന്നതിനായി മത്സരാടിസ്ഥാനത്തില്‍ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വ്യക്തികളില്‍ നിന്ന് എന്‍ട്രികള്‍ ക്ഷണിക്കുന്നു.…

റബ്ബറുത്പാദന പ്രോത്സാഹന പദ്ധതിയുടെ ഒമ്പതാം ഘട്ടം: പദ്ധതിയില്‍ അംഗങ്ങളാകാത്ത കര്‍ഷകര്‍ക്കും രജിസ്റ്റർ ചെയ്യാം

റബ്ബര്‍കര്‍ഷകര്‍ക്ക് ന്യായമായ വില ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ കേരളസര്‍ക്കാര്‍ നടപ്പാക്കിവരുന്ന റബ്ബറുത്പാദന പ്രോത്സാഹന പദ്ധതിയുടെ ഒമ്പതാം ഘട്ടം നടപ്പാക്കുന്നു. കേരളത്തിലെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന റബ്ബറിന് (ആര്‍എസ്എസ് 4) കിലോഗ്രാമിന് കുറഞ്ഞത് 170 രൂപ ഉറപ്പാക്കുന്നതാണ്…

ജൈവവൈവിധ്യ സംരക്ഷണ പുരസ്കാരങ്ങള്‍ക്ക് അപേക്ഷിക്കാം.

2022 വര്‍ഷെ ത്ത ജൈവവൈവിധ്യ സംരക്ഷണ പുരസ്കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കാവ്, പുഴ, തോട്, കണ്ടല്‍ എന്നിവ സംരക്ഷിക്കുന്നവര്‍ക്കുള്ള ഹരിത വ്യക്തി അവാര്‍ഡ്, മികച്ച സംരക്ഷക കര്‍ഷക, മികച്ച കാവ് സംരക്ഷണം മികച്ച ജൈവവൈവിധ്യ…

മില്‍ക്ക് ഷെഡ് വികസന പദ്ധതിയുടെ വിവിധ ധനസഹായ പദ്ധതികളിലേക്ക് അപേക്ഷിക്കാം.

ക്ഷീരവികസന വകുപ്പിന്റെ 2023-24 വര്‍ഷത്തെ മില്‍ക്ക് ഷെഡ് വികസന പദ്ധതി പ്രകാരം നടപ്പാക്കുന്ന വിവിധ ധനസഹായ പദ്ധതികളിലേക്ക് ഓണ്‍ലൈനായി 2023 ഒക്ടോബര്‍ 16 വരെ അപേക്ഷിക്കാം. www.ksheersaree.kerala.gov.in മുഖേന രജിസ്റ്റര്‍ ചെയ്യാം. വ്യക്തിഗത വിഭാഗങ്ങളില്‍…