റബ്ബര്‍കര്‍ഷകര്‍ക്ക് ന്യായമായ വില ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ കേരളസര്‍ക്കാര്‍ നടപ്പാക്കിവരുന്ന റബ്ബറുത്പാദന പ്രോത്സാഹനപദ്ധതിയുടെ പത്താംഘട്ടം ആരംഭിച്ചു. കേരളത്തിലെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന റബ്ബറിന് (ആര്‍എസ്എസ് 4) കിലോഗ്രാമിന് കുറഞ്ഞത് 180രൂപ ഉറപ്പാക്കുന്നതാണ് ഈ പദ്ധതി. നിലവില്‍…
സംസ്ഥാന ഹോള്‍ട്ടികള്‍ച്ചര്‍ മിഷന്‍ രാഷ്ട്രീയ കൃഷിയോജനപദ്ധതിയില്‍ ഉള്‍പ്പെടുത്തി 100 കൂണ്‍ഗ്രാമങ്ങള്‍ രൂപീകരിക്കുന്നതിന് ധനസഹായം നല്‍കുന്നു. 100 ചെറുകിട കൂണുത്പാദന യൂണിറ്റുകളും 2 വന്‍കിട കൂണുത്പാദന യൂണിറ്റുകളും 1 കൂണ്‍ വിത്തുല്‍പ്പാദന യൂണിറ്റും 3 കൂണ്‍…
സംസ്ഥാന കർഷക കടാശ്വാസക്കമ്മീഷൻ കാസർഗോഡ് ജില്ലയിലെ കർഷകരുടെ സിറ്റിംഗ് കാസർഗോഡ് സർക്കാർ അതിഥിമന്ദിരത്തിൽ 2024 ജൂലൈ 5ന് രാവിലെ 9 മണിക്ക് നടത്തും. സിറ്റിംഗിൽ ചെയർമാൻ ജസ്റ്റിസ് (റിട്ട) കെ. അബ്രഹാം മാത്യുവും കമ്മീഷൻ…
റബ്ബര്‍ ടാപ്പിങ് തൊഴിലാളികള്‍ക്കായി റബ്ബര്‍ബോര്‍ഡ് 2011 – 12 വര്‍ഷത്തില്‍ ആരംഭിച്ച ഗ്രൂപ്പ് ലൈഫ് ഇന്‍ഷ്വറന്‍സ് കം ടെര്‍മിനല്‍ ബെനിഫിറ്റ് പദ്ധതിയില്‍ ചേര്‍ന്നിട്ടുള്ളവര്‍ അവരുടെ ഈ വര്‍ഷത്തെ വിഹിതം 2024 ജൂലൈ 12 നു…
2023-24 അധ്യയനവര്‍ഷത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു, വിഎച്ച്എസ്ഇ എന്നീ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധമത്സ്യത്തൊഴിലാളികളുടെയും മക്കള്‍ക്ക് മത്സ്യത്തൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍നിന്ന് പാരിതോഷികം നല്‍കുന്നു. എസ്എസ്എല്‍സി പരീക്ഷയില്‍ 10 എപ്ലസ്, ഒമ്പത് എ പ്ലസ്, എട്ട്…
കേരള കര്‍ഷകത്തൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ള കര്‍ഷകത്തൊഴിലാളികളുടെ കുട്ടികള്‍ക്ക് 2023-24 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/ എയ്ഡഡ് സ്കൂളില്‍ വിദ്യാഭ്യാസം നടത്തിയവരും 2023-24 വര്‍ഷത്തെ എസ്.എസ്.എല്‍.സി/ടി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ 75ഉം അതില്‍ കൂടുതല്‍ പോയിന്റ്…
ക്ഷീര വികസന വകുപ്പിന്‍റെ 2024-25 സാമ്പത്തിക വര്‍ഷത്തിലെ വിവിധ പദ്ധതികള്‍ നടപ്പിലാക്കാന്‍ താല്‍പര്യമുള്ളവരില്‍നിന്ന് ഓണ്‍ലൈന്‍ ആയി അപേക്ഷകള്‍ ക്ഷണിക്കുന്നു. 2024 ജൂണ്‍ മാസം 27-ാം തീയതി മുതല്‍ ജൂലായ് മാസം 20 വരെ ക്ഷീര…
പച്ചക്കറിക്ക് വില വർദ്ധിക്കുന്ന വിഷയം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് കർഷകരിൽ നിന്ന് പച്ചക്കറി നേരിട്ട് സംഭരിച്ച് ഹോർട്ടികോർപ്പ്, വി.എഫ്.പി.സി.കെ എന്നീ വിപണികൾ മുഖേന ലഭ്യമാക്കാൻ നടപടി സ്വീകരിച്ചതായി കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. കാലാവസ്ഥ…
ആലപ്പുഴ കുട്ടനാട് താലൂക്കിലെ കൈനകരി വില്ലേജിൽ ബ്ലോക്ക് 9ൽ റീ സർവേ 13/1, 13/2, 13/4 ൽപ്പെട്ട 03.88.60 ഹെക്ടർ സർക്കാർ അധീനതയിൽ ബോട്ട് ഇൻ ലാന്റായി ഏറ്റെടുത്ത പുറമ്പോക്ക് നിലത്തിലെ 1199-ാമാണ്ടിലെ രണ്ടാം…
സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ പദ്ധതിയിലൂടെ വാഴകൃഷിക്ക് ആനുകുല്യങ്ങള്‍ ലഭിക്കാന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം 2024-25 ലെ നികുതി അടച്ച രസീത്, ബാങ്ക് പാസ്ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവയുടെ കോപ്പികളും കര്‍ഷകന്‍ നില്‍ക്കുന്ന കൃഷിയിടത്തിന്‍റെ ഫോട്ടോ…