കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംശാദായം സ്വീകരിക്കുന്നതിന് 2024 മാര്‍ച്ച് 5 മുതല്‍ തൃശ്ശൂരിലെ വിവിധ പഞ്ചായത്തുകളില്‍ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തില്‍ സിറ്റിങ് നടത്തും. സിറ്റിങ് നടത്തുന്ന തീയതിയും ഗ്രാമപഞ്ചായത്തും2024 മാര്‍ച്ച് 5ന്…
മരണാനന്തര അതിവര്‍ഷത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ടുളളവരില്‍ ആനൂകൂല്യം കൈപ്പറ്റാത്തവര്‍ ഫണ്ട് ലഭിക്കുന്നതിനായി ആവശ്യമായരേഖകള്‍ കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡിന്റെ കൊല്ലം ജില്ലാ ഓഫീസില്‍ എത്തിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടിവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ – 9746822396, 7025491386, 0474 2766843,…
നാളികേര വികസന ബോര്‍ഡ് തെങ്ങ് കയറ്റ തൊഴിലാളികള്‍ക്കായി കേരസുരക്ഷാ ഇന്‍ഷുറന്‍സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം കോഴിക്കോട് ജില്ലാ കളക്ടറുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സ്വാഭിമാന്‍ സോഷ്യല്‍ സര്‍വീസ് & ചാരിറ്റബിള്‍ സൊസൈറ്റിയില്‍ ലഭ്യമാണ്. ഒരു…
കുളങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കായി ഫിഷറീസ് വകുപ്പില്‍ 40 ശതമാനം ധനസഹായത്തിനായി അപേക്ഷിക്കാം. അപേക്ഷകള്‍ 2024 ഫെബ്രുവരി 16നകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ലഭിക്കണം. ഫോൺ – 0474-2792850, 2795545
കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ് നടപ്പിലാക്കുന്ന ക്ഷീര കർഷകർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ “ക്ഷീരസാന്ത്വനം ഇൻഷുറൻസ് പദ്ധതി” 2023-24ൻ്റെ എൻറോൾമെൻ്റ് ആരംഭിച്ചു. 80 വയസ്സ് വരെയുള്ള ക്ഷീരകർഷക ക്ഷേമനിധി അംഗങ്ങൾക്ക് സബ്സിഡിയോടു കൂടി 2024…
മികച്ച മൃഗക്ഷേമ പ്രവര്‍ത്തകര്‍ക്കും സംഘടനകള്‍ക്കും സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന പുരസ്ക്കാരത്തിനായി അപേക്ഷ ക്ഷണിച്ചു. 2023 – 24 കാലയളവില്‍ മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തികള്‍, സംഘടനകള്‍ എന്നിവര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഫോട്ടോകളും സഹിതം കൊല്ലം…
കാർഷിക യന്ത്രവല്‍ക്കരണപരിപാടിയായ സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍ (SMAM) 2023-2024 സാമ്പത്തികവര്‍ഷത്തെ ഗ്രൂപ്പുകളുടെ ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിക്കുന്ന തീയതി ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ചു.
കാർഷികയന്ത്രങ്ങളുടെ വാടകകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനും ഫാംമെഷിനറി ബാങ്കുകൾ തുടങ്ങുന്നതിനും കർഷകക്കൂട്ടായ്മകൾ, എഫ്.പി.ഒകൾ, പഞ്ചായത്തുകൾ എന്നിവയ്ക്ക് 2024 ഫെബ്രുവരി 7 മുതൽ ഓൺലൈൻ അപേക്ഷ നൽകാവുന്നതാണ്. agrimachinery.nic.in/index മുഖേനയാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷിക്കുന്നവർക്ക് പാൻകാർഡ്, ബാങ്കക്കൗണ്ട്, രജിസ്‌ട്രേഷൻ…
സംസ്ഥാന കൃഷിവകുപ്പിന്‍റെ നേതൃത്വത്തില്‍ APEDA അംഗീകൃത ജൈവ സാക്ഷ്യപ്പെടുത്തല്‍ പദ്ധതി ഈ വര്‍ഷം മുതല്‍ ആരംഭിക്കുകയാണ്. കാര്‍ഷികോല്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിനുമുള്ള പ്രധാന അതോറിറ്റിയാണ് അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്സ്ഡ് ഫുഡ് പ്രോഡക്റ്റ്സ് എക്സ്പോര്‍ട്ട്…
കാര്‍ഷിക മേഖലയില്‍ ചെലവു കുറഞ്ഞ രീതിയില്‍ യന്ത്രവല്‍ക്കരണം പ്രോല്‍സാഹിപ്പിക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സഹായത്തോടെ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍ (കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതി – SMAM). ഈ…