2024-25 വര്‍ഷത്തില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് കാര്‍ഷിക യന്ത്രവല്‍ക്കരണം കൈതാങ്ങ് (Support to Farm Mechanization) എന്ന പദ്ധതിയില്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് കാര്‍ഷിക യന്ത്രങ്ങളുടെ സര്‍വ്വീസ്/അറ്റകുറ്റപ്പണികള്‍ക്ക് ഏകദിന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ജില്ലയിലെ…
ഭാരത സര്‍ക്കാര്‍ കൃഷി മന്ത്രലയത്തിന്‍റെയും കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്‍റെയും സംയുക്ത പദ്ധതിയായ SMAM ന് കീഴില്‍ പുതുതായി വാങ്ങുന്ന കാര്‍ഷിക യന്ത്രങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കും 40 – 50% വരെ സബ്സിഡി…
കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പ് നടപ്പാക്കുന്ന ജൈവകാര്‍ഷിക മിഷന്‍ പദ്ധതിയുടെ ഭാഗമായി പൂര്‍ണമായും ജൈവകൃഷി ചെയ്യുന്ന ജൈവകര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് അന്താരാഷ്ട്ര നിലവാരമുള്ള ജൈവ സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാക്കുവാനുള്ള നടപടികളുടെ ഭാഗമായി കൃഷിഭവന്‍ മുഖാന്തിരം അപേക്ഷകള്‍ സ്വീകരിക്കുന്നു. ആവശ്യമായ…
2024-25 സംസ്ഥാനതല കര്‍ഷകദിനാഘോഷവും 2023 വര്‍ഷത്തെ കാര്‍ഷിക അവാര്‍ഡ് വിതരണവും ട്രിനിറ്റി കോളേജ്, പള്ളിച്ചലില്‍ വെച്ച് നടത്തപ്പെടുമെന്ന് കൃഷി വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
ഇ-സമൃദ്ധ പദ്ധതി കേരളത്തിലുടനീളം നടപ്പാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പശുവിന്‍റെ പൂര്‍ണ്ണ വിവരങ്ങള്‍ ലഭ്യമാകുന്ന ഇ-സമൃദ്ധ സംവിധാനം കേരളത്തിലുടനീളം നടപ്പിലാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. എറണാകുളം ജില്ലയിലെ…
രോഗബാധിതരായി കിടപ്പിലായതോ മരണപ്പെട്ടതോ ആയ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നത വിദ്യഭ്യാസം നല്‍കുന്ന പദ്ധതിയിലേക്ക് അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം. അര്‍ഹരായ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ 2024 ആഗസ്റ്റ് 21ന് മുമ്പായി അതത് മത്സ്യഭവനുകളില്‍ അപേക്ഷ…
സംസ്ഥാനത്ത് അതിരൂക്ഷമായ മഴക്കെടുതി ഉണ്ടായ പ്രത്യേക സാഹചര്യത്തില്‍ കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളുടെ കുട്ടികള്‍ക്ക് 2023- 2024 അധ്യയനവര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസുകളില്‍ 2024 ആഗസ്റ്റ്…
വയനാട് പ്രകൃതിദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ക്ഷീരവികസന വകുപ്പ് 2024-25 സാമ്പത്തിക വര്‍ഷം നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ക്കായി ക്ഷീരശ്രീ പോര്‍ട്ടല്‍ (ksheerasree.kerala.gov.in) മുഖേന ഓണ്‍ലൈന്‍ ആയി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതിന്‍റെ അവസാന തീയതി 2024 ഓഗസ്റ്റ് 5 വരെ…
ദേശീയ ജന്തുരോഗനിയന്ത്രണ പദ്ധതിയുടെ ഭാഗമായി 2024 ഓഗസ്റ്റ് 1 മുതൽ ആരംഭിക്കാനിരുന്ന കുളമ്പുരോഗപ്രതിരോധ കുത്തിവയ്പ് അഞ്ചാം ഘട്ടത്തിന്‍റെയും ചര്‍മ്മമുഴ രോഗപ്രതിരോധ കുത്തിവയ്ച് രണ്ടാം ഘട്ടത്തിന്‍റെയും സംയുക്ത വാക്സിനേഷന്‍ യജ്ഞം സംസ്ഥാനത്തെ പ്രതികൂല കാലാവസ്ഥ മൂലം…
സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കേരള, രാഷ്ട്രീയ കൃഷിവികാസ് യോജന പദ്ധതി പ്രകാരം കേരളത്തില്‍ കൂണ്‍ഗ്രാമങ്ങള്‍ സ്ഥാപിക്കാനുള്ള സമഗ്രപദ്ധതി കൃഷിവകുപ്പ് മുഖേന നടപ്പിലാക്കുന്നു. പാലക്കാട് ജില്ലയില്‍ തൃത്താല ബ്ലോക്കിലാണ് ഒന്നാം ഘട്ടത്തില്‍ നടപ്പിലാക്കുന്നത് പ്രത്യക്ഷമായും പരോക്ഷമായും…