2024-25 സംസ്ഥാനതല കര്‍ഷകദിനാഘോഷവും 2023 വര്‍ഷത്തെ കാര്‍ഷിക അവാര്‍ഡ് വിതരണവും ട്രിനിറ്റി കോളേജ്, പള്ളിച്ചലില്‍ വെച്ച് നടത്തപ്പെടുമെന്ന് കൃഷി വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
ഇ-സമൃദ്ധ പദ്ധതി കേരളത്തിലുടനീളം നടപ്പാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പശുവിന്‍റെ പൂര്‍ണ്ണ വിവരങ്ങള്‍ ലഭ്യമാകുന്ന ഇ-സമൃദ്ധ സംവിധാനം കേരളത്തിലുടനീളം നടപ്പിലാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. എറണാകുളം ജില്ലയിലെ…
രോഗബാധിതരായി കിടപ്പിലായതോ മരണപ്പെട്ടതോ ആയ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നത വിദ്യഭ്യാസം നല്‍കുന്ന പദ്ധതിയിലേക്ക് അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം. അര്‍ഹരായ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ 2024 ആഗസ്റ്റ് 21ന് മുമ്പായി അതത് മത്സ്യഭവനുകളില്‍ അപേക്ഷ…
സംസ്ഥാനത്ത് അതിരൂക്ഷമായ മഴക്കെടുതി ഉണ്ടായ പ്രത്യേക സാഹചര്യത്തില്‍ കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളുടെ കുട്ടികള്‍ക്ക് 2023- 2024 അധ്യയനവര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസുകളില്‍ 2024 ആഗസ്റ്റ്…
വയനാട് പ്രകൃതിദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ക്ഷീരവികസന വകുപ്പ് 2024-25 സാമ്പത്തിക വര്‍ഷം നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ക്കായി ക്ഷീരശ്രീ പോര്‍ട്ടല്‍ (ksheerasree.kerala.gov.in) മുഖേന ഓണ്‍ലൈന്‍ ആയി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതിന്‍റെ അവസാന തീയതി 2024 ഓഗസ്റ്റ് 5 വരെ…
ദേശീയ ജന്തുരോഗനിയന്ത്രണ പദ്ധതിയുടെ ഭാഗമായി 2024 ഓഗസ്റ്റ് 1 മുതൽ ആരംഭിക്കാനിരുന്ന കുളമ്പുരോഗപ്രതിരോധ കുത്തിവയ്പ് അഞ്ചാം ഘട്ടത്തിന്‍റെയും ചര്‍മ്മമുഴ രോഗപ്രതിരോധ കുത്തിവയ്ച് രണ്ടാം ഘട്ടത്തിന്‍റെയും സംയുക്ത വാക്സിനേഷന്‍ യജ്ഞം സംസ്ഥാനത്തെ പ്രതികൂല കാലാവസ്ഥ മൂലം…
സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കേരള, രാഷ്ട്രീയ കൃഷിവികാസ് യോജന പദ്ധതി പ്രകാരം കേരളത്തില്‍ കൂണ്‍ഗ്രാമങ്ങള്‍ സ്ഥാപിക്കാനുള്ള സമഗ്രപദ്ധതി കൃഷിവകുപ്പ് മുഖേന നടപ്പിലാക്കുന്നു. പാലക്കാട് ജില്ലയില്‍ തൃത്താല ബ്ലോക്കിലാണ് ഒന്നാം ഘട്ടത്തില്‍ നടപ്പിലാക്കുന്നത് പ്രത്യക്ഷമായും പരോക്ഷമായും…
കാലവര്‍ഷത്തോടനുബന്ധിച്ച് ജില്ലയില്‍ പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണ മേഖലയില്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ കര്‍ഷകര്‍ പഞ്ചായത്തുതല വെറ്ററിനറി സര്‍ജന്‍മാരെ അറിയിക്കണം. മൃഗസംരക്ഷണ മേഖലയില്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി കോഴിക്കോട് ജില്ലാ വെറ്ററിനറികേന്ദ്രം ക്യാമ്പസിലെ അനിമല്‍ ഡിസീസ്…
2024 ആഗസ്റ്റ് മാസം ഒന്നാം തീയതി നടത്താനിരുന്ന കുളമ്പ് രോഗ- ചര്‍മമുഴ പ്രതിരോധ കുത്തിവെപ്പ് യജ്ഞവും ഉദ്ഘാടനവും പ്രകൃതിദുരന്ത സാഹചര്യത്തില്‍ മാറ്റിവെച്ചതായി മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിച്ചു.
സംസ്ഥാനത്ത് നിലവിലെ കനത്ത മഴ മൂലം കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന നാശനഷ്ടം വിലയിരുത്തുന്നതിനും, അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനുമായി എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. ജില്ലകളിലെ കണ്‍ട്രോള്‍ റൂമുകളുടെ നമ്പറുകള്‍ ചുവടെ ചേര്‍ക്കുന്നു.…