Menu Close

Category: സര്‍ക്കാര്‍ അറിയിപ്പ്

നെല്ല് നടീല്‍ സേവനദായകരുടെ യോഗം 25-ന്

കേരള സംസ്ഥാന കാര്‍ഷികയന്ത്രവല്‍ക്കരണ മിഷന്‍ (KSAMM) തൃശ്ശൂര്‍, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യന്ത്രം ഉപയോഗിച്ച് നെല്ല് നടീല്‍ നടത്തുന്ന സേവനദായകരുടെ (സര്‍വീസ് ഗ്രൂപ്പിന്‍റെ) മേഖലയുമായി ബന്ധപ്പെടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതിനും…

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കായി വിദ്യാതീരം പദ്ധതി

വിദ്യാതീരം പദ്ധതിയിലുള്‍പ്പെടുത്തി സംസ്ഥാന ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കായി നടപ്പിലാക്കുന്ന വിവിധ പരിശീലന പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. റസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ്, സിവില്‍ സര്‍വ്വീസ്, ഐ.ഐ.ടി/ എന്‍.ഐ.ടി എന്നീ മത്സരപരീക്ഷകള്‍ക്കുള്ള പരിശീലനങ്ങള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്.…

കടല്‍മേഖലയില്‍ യാനങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ്: അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ ജില്ലയില്‍ ഫിഷറീസ് വകുപ്പ് 2024 -25 വര്‍ഷത്തില്‍ കടല്‍മേഖലയില്‍ യാനങ്ങള്‍ക്ക് നടപ്പാക്കുന്ന ഇന്‍ഷൂറന്‍സ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗുണഭോക്താക്കള്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ അംഗത്വമുള്ളവരും മത്സ്യബന്ധനയാനത്തിന് രജിസ്ട്രേഷന്‍, ലൈസന്‍സ് ഉള്ളവരുമായിരിക്കണം. അപേക്ഷ ഫോറം മത്സ്യഭവനുകളില്‍…

നാളികേരവികസന ബോര്‍ഡ് ധനസഹായം നല്‍കുന്നു

നാളികേരകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി നാളികേരവികസന ബോര്‍ഡ് ധനസഹായം നല്‍കുന്നു. ഗുണമേന്മയുള്ള തെങ്ങിന്‍ത്തൈകള്‍ ഉപയോഗിച്ച് തെങ്ങ്പുതുകൃഷി പദ്ധതിയിലൂടെയാണ് കര്‍ഷകര്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നത്. അപേക്ഷാ ഫോം ബോര്‍ഡിന്റെ www.coconutboard.gov.in എന്ന വെബ്സൈറ്റില്‍നിന്നു ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ കൃഷിഓഫീസറുടെ സാക്ഷ്യപത്രം…

എല്ലാ വെള്ളിയാഴ്ചകളിലും ആഴ്ചചന്ത

തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേത്യത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കൃഷിക്കൂട്ടങ്ങള്‍ ഗ്രാമപഞ്ചായത്ത് കേന്ദ്രീകരിച്ച് ശാര്‍ക്കര ബൈപാസ്റോഡിനു സമീപത്തായി ഒരു വഴിയോര ആഴ്ചചന്ത എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30 മുതല്‍ 10.30 വരെ നടത്തുന്നു. ഫോൺ…

കേരള കർഷകതൊഴിലാളി ക്ഷേമനിധി ബോർഡ്: വില്ലേജ് സിറ്റിങുകൾ 29 വരെ

കേരള കർഷകതൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ജില്ലയിലെ വില്ലേജ് സിറ്റിങുകൾ 2024 ജൂൺ 29 വരെ വിവിധ സ്ഥലങ്ങളിൽ നടക്കും. 18 മുതൽ 55 വയസ്സ് വരെ പ്രായമുള്ളവർക്ക് പുതിയതായി അംഗത്വം എടുക്കാനും, അംഗങ്ങൾക്ക്…

മത്സ്യകര്‍ഷകര്‍ക്ക് മത്സ്യവകുപ്പിന്റെ അവാര്‍ഡ്

മത്സ്യകൃഷി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി മികച്ച കര്‍ഷകര്‍ക്ക് മത്സ്യവകുപ്പ് അവാര്‍ഡ് നല്‍കുന്നു. ശുദ്ധജല മത്സ്യകര്‍ഷകര്‍ , ന്യൂതന മത്സ്യകൃഷി നടപ്പാക്കുന്ന കര്‍ഷകര്‍, അലങ്കാര മത്സ്യ റിയറിങ്യൂണിറ്റ് നടത്തുന്ന കര്‍ഷകര്‍, പിന്നാമ്പുറങ്ങളിലെ മത്സ്യവിത്ത് ഉത്പാദന യൂണിറ്റ് നടത്തുന്ന കര്‍ഷകര്‍,…

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി അംശാദായം അടയ്ക്കാം

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധിയില്‍ അംശാദായം സ്വീകരിക്കുന്നതിന് തൃശ്ശൂരിലെ വിവിധ പഞ്ചായത്തുകളില്‍ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തില്‍ സിറ്റിങ് സിറ്റിങ് നടത്തും. അംശാദായം ഓണ്‍ലൈന്‍ മുഖേന അടയ്ക്കുന്നതിനാല്‍ അംഗങ്ങളുടെ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്…

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി സിറ്റിംഗ്

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി എറണാകുളം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍നിന്നും വിവിധ ഗ്രാമപഞ്ചായത്ത് ഓഫീസുകളില്‍ അംശാദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനുമായി സിറ്റിംഗ് നടത്തുന്നു. അംശദായം അടയ്ക്കുവാന്‍ അംഗത്തിന്റെ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്…

കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിൽ അംഗങ്ങളെ ചേർക്കാം

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിന് അവസരം. അംഗങ്ങളെ ചേര്‍ക്കുന്നതിനായി അപേക്ഷകള്‍ മലപ്പുറത്തെ കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ഓഫീസില്‍ എത്തിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍…