Menu Close

Category: സര്‍ക്കാര്‍ അറിയിപ്പ്

കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണി: ആദ്യ ക്യാമ്പിന്റെ ഉദ്ഘാടനം

കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായുള്ള സീസണല്‍ സര്‍വ്വീസ് ക്യാമ്പ് സംസ്ഥാനത്തെ മുഴുവൻ ബ്ലോക്ക് പഞ്ചായത്തുകളും കേന്ദ്രീകരിച്ച് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആദ്യ ക്യാമ്പിന്റെ ഉദ്ഘാടനം 2024 സെപ്റ്റംബർ 28 ശനിയാഴ്ച രാവിലെ 9.30 ന് ചേര്‍ത്തല ടൗണ്‍…

‘വിദ്യാലയങ്ങളിൽ ഫലവൃക്ഷത്തോട്ടം’ പദ്ധതി ഉദ്ഘാടനം

സംസ്ഥാന കൃഷിവകുപ്പും കൃഷിവിജ്ഞാൻ കേന്ദ്രയുമായി സഹകരിച്ച് ജില്ലയിലെ 20 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രൊഫ. കെ. വി. തോമസ് വിദ്യാധനം ട്രസ്‌റ്റ് ആഭിമുഖ്യത്തിൽ നടത്തുന്ന ‘വിദ്യാലയങ്ങളിൽ ഫലവൃക്ഷത്തോട്ടം’ എന്ന പദ്ധതിയുടെ ഉദ്ഘാടനം 2024 സെപ്റ്റംബർ 30…

ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിൽ മത്സരാധിഷ്ഠിത ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു

മൃഗസംരക്ഷണ വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലെ ആവശ്യത്തിനായി നാലു ചക്രമുള്ള ട്രോളി വിതരണം ചെയ്യുന്നതിന് മുദ്ര വച്ച മത്സരാധിഷ്ഠിത ക്വട്ടേഷനുകള്‍ ക്ഷണിച്ചു കൊള്ളുന്നു. ക്വട്ടേഷനുകള്‍ സൂപ്രണ്ട്, ജില്ലാകന്നുകാലി വളര്‍ത്തല്‍കേന്ദ്രം,…

‘ജൈവവൈവിധ്യ ബോധവല്‍ക്കരണവും വിദ്യാഭ്യാസവും’: ധനസഹായത്തിന് അപേക്ഷിക്കാം

സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്‍റെ 2024-25 പ്ലാനിലെ ‘ജൈവവൈവിധ്യ ബോധവല്‍ക്കരണവും വിദ്യാഭ്യാസവും’ എന്ന ഘടകത്തില്‍ തല്‍പരരായിട്ടുള്ള സ്കൂളുകള്‍, കോളജ്ജുകള്‍, സര്‍വകലാശാല വകുപ്പുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ജൈവവൈവിധ്യ സെമിനാര്‍/ശില്‍പശാല/സിംപോസിയം എന്നിവ സംഘടിപ്പിക്കുന്നതിന് ധനസഹായത്തിന് അപേക്ഷിക്കാം. കൂടുതല്‍…

‘ദേശീയ ഗോപാല്‍രത്ന പുരസ്കാരം 2024’ നല്‍കുന്നു

രാജ്യത്തെ തനത് ജനുസ്സില്‍പ്പെട്ട കന്നുകാലികളെ ശാസ്ത്രീയമായി പരിപാലിക്കുന്ന വ്യക്തികള്‍ക്കും, ഏറ്റവും നല്ല എ.ഐ ടെക്നീഷ്യനും, ഡെയറി കോപ്പറേറ്റീവ്/ മില്‍ക്ക് പ്രൊഡ്യൂസര്‍ കമ്പനി/ ഡെയറി ഫാര്‍മര്‍ ഓര്‍ഗനൈസേഷന്‍ എന്നീ വിഭാഗങ്ങള്‍ക്കും ‘ദേശീയ ഗോപാല്‍രത്ന പുരസ്കാരം 2024’…

റബ്ബര്‍ കര്‍ഷകര്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം

പരമ്പരാഗത റബ്ബര്‍കൃഷി മേഖലകളില്‍ 2023, 2024 വര്‍ഷങ്ങളില്‍ ആവര്‍ത്തനക്കൃഷിയോ പുതുക്കൃഷിയോ നടത്തിയ റബ്ബര്‍ കര്‍ഷകര്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം. പരമാവധി രണ്ടു ഹെക്ടര്‍ വരെ റബ്ബര്‍കൃഷിയുള്ളവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ഒരു ഹെക്ടറിന് ധനസഹായം ലഭിക്കാന്‍ അര്‍ഹതയുണ്ട്.…

വാകിസിനേഷന്‍ ക്യാമ്പയിന്‍ തീയതി നീട്ടി

വാക്സിനേഷന്‍ ക്യാമ്പെയ്ന്‍ 2024 ആഗസ്റ്റ് 5 മുതല്‍ 2024 സെപ്റ്റംബര്‍ 13 വരെ 30 പ്രവര്‍ത്തി ദിവസങ്ങളായി സംസ്ഥാനമൊട്ടാകെ നടപ്പിലാക്കി വന്നു. കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് 2024 സെപ്റ്റംബര്‍ 12 വരെ ആകെ പോപ്പുലേഷന്‍…

കാര്‍ഷികയന്ത്രങ്ങളുടെ അറ്റകുറ്റപണി, 1000 രൂപ വരെയുള്ള യന്ത്രഭാഗങ്ങള്‍ സൗജന്യം

ചെറുകിട കാര്‍ഷികയന്ത്രങ്ങളുടെ അറ്റകുറ്റപണിക്കായുള്ള സര്‍വ്വീസ് ക്യാമ്പ്, 1000 രൂപ വരെയുള്ള യന്ത്രഭാഗങ്ങള്‍ സൗജന്യം, പണിക്കൂലി പരമാവധി 500 രൂപ വരെ സബ്സിഡി, 2024 സെപ്റ്റംബര്‍ 25 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കായി കൃഷിഭവനുമായോ വയനാട്…

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കുന്നു

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ മലപ്പുറം ജില്ലയിലെ പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനായി മേലാറ്റൂര്‍, എടപ്പറ്റ, വെട്ടത്തൂര്‍ വില്ലേജുകളില്‍ നിന്നുള്ള അപേക്ഷകള്‍ 2024 ഒക്ടോബര്‍ 10 നും കീഴാറ്റൂര്‍, നെന്മിനി, കാര്യവട്ടം വില്ലേജുകളില്‍ നിന്നുള്ള അപേക്ഷകള്‍…