Menu Close

Category: തൊഴില്‍

ഡെയറി സയൻസ് കോളേജിൽ ടീച്ചിംഗ് അസിസ്റ്റന്റ് അഭിമുഖം

കേരള വെറ്ററിനറി സർവ്വകലാശാലയ്ക്ക് കീഴിലുള്ള തിരുവനന്തപുരം ഡെയറി സയൻസ് കോളേജിൽ ഒഴിവുള്ള അഞ്ച് ടീച്ചിംഗ് അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഒരു വർഷത്തേക്കുള്ള താത്കാലിക നിയമനത്തിനായി 2024 ഡിസംബർ 10 ന് രാവിലെ 10 മണിക്ക്…

റബ്ബര്‍ഗവേഷണകേന്ദ്രത്തിൽ അനലിറ്റിക്കല്‍ ട്രെയിനി ആകാം

റബ്ബര്‍ബോര്‍ഡിന്‍റെ കീഴിലുള്ള ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെ അഗ്രോണമി/സോയില്‍സ് ഡിവിഷനില്‍ ‘അനലിറ്റിക്കല്‍ ട്രെയിനി’ യെ താല്‍കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഏഴുത്തുപരീക്ഷയും അഭിമുഖവും (വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ) നടത്തുന്നു. അപേക്ഷകര്‍ക്ക് രസതന്ത്രത്തില്‍ ബിരുദാനന്തരബിരുദം ഉണ്ടായിരിക്കണം. 2024 നവംബര്‍ 30ന് 30…

ഫ്രൂട്ട് സയൻസ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം

കേരള കാർഷികസർവകലാശാലയുടെ കീഴിൽ തൃശ്ശൂർ വെള്ളാനിക്കരയിൽ പ്രവർത്തിക്കുന്ന കാർഷിക കോളേജിലെ ഫ്രൂട്ട് സയൻസ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറിന്റെ (കരാർ നിയമനം) ഒരു താൽക്കാലിക ഒഴിവുണ്ട്. യോഗ്യതകൾ സംബന്ധിച്ച വിവരം വെബ്സൈറ്റിൽ ലഭ്യമാണ് നിർദ്ദിഷ്ട യോഗ്യതകൾ…

വാഴ ഗവേഷണ കേന്ദ്രത്തിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം

കേരള കാർഷികസർവകലാശാലയുടെ കീഴിലുള്ള കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിൽ അസിസ്റ്റന്റ് പ്രൊഫസർ (അഗ്രോണമി) തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥിയെ നിയമിക്കുന്നതിന് 2024 നവംബർ 19 രാവിലെ 10.30 ന് വാക്ക് ഇൻ ഇൻറർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾക്ക് www.kau.in എന്ന…

വെള്ളായണി കാര്‍ഷിക കോളേജിൽ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

വെള്ളായണി കാര്‍ഷിക കോളേജിലെ പോസ്റ്റ് ഹാര്‍വെസ്റ്റ് മാനേജ്മെന്‍റ്, അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ്, ജനറ്റിക്സ്&പ്ളാന്‍റ് ബ്രീഡിങ് വിഭാഗങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും പി.എച്ച്.ഡി…

ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തിൽ സീനിയര്‍ റിസേര്‍ച്ച് ഫെല്ലോ നിയമനം

ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെ ടെക്നിക്കല്‍ കണ്‍സള്‍ട്ടന്‍സി വിഭാഗത്തില്‍ ‘സീനിയര്‍ റിസേര്‍ച്ച് ഫെല്ലോ’ (ഇന്‍ഡസ്ട്രിയല്‍ റിസേര്‍ച്ച്) തസ്തികയില്‍ താത്കാലികാടിസ്ഥാനത്തിലുള്ള നിയമനത്തിന് എഴുത്ത് പരീക്ഷയും വാക്ക് ഇന്‍ ഇന്‍റര്‍വ്യൂവും നടത്തുന്നു. അപേക്ഷകര്‍ക്ക് കെമിസ്ട്രി, പോളിമര്‍ കെമിസ്ട്രി, റബ്ബര്‍ സയന്‍സ്…

പൗൾട്രി വികസന കോർപ്പറേഷനിൽ സിവിൽ എഞ്ചിനീയർ നിയമനം

സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ “സിവിൽ എഞ്ചിനീയർ” തസ്തികയിലേയ്ക്ക് കരാർ നിയമനത്തിനായി ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിഞ്ജാനം, മറ്റ് പ്രധാന വിശദാംശങ്ങൾക്കുമായി www.kepco.co.in…

വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു

മൃഗസംരക്ഷണ വകുപ്പ് ഇടുക്കി ജില്ലയിലെ ദേവികുളം, അടിമാലി, തൊടുപുഴ, ഇളംദേശം, അഴുത ബ്ലോക്കുകളിലെ രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനത്തിന് വെറ്ററിനറി ഡോക്ടര്‍മാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ബിവിഎസ് സി & എ എച്ച്, വെറ്ററിനറി…

പാർട്ട് ടൈം സ്റ്റുഡന്റ് കൗൺസിലർ ഒഴിവ്

കേരള കാർഷികസർവകലാശാല, കേളപ്പജി കോളേജ് ഓഫ് അഗ്രികൾച്ചറൽ എൻജിനീയറിങ് ആൻഡ് ഫുഡ് ടെക്നോളജി തവനൂരിൽ ഒരു പാർട്ട് ടൈം സ്റ്റുഡന്റ് കൗൺസിലറുടെ താൽക്കാലിക ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി 2024 നവംബർ 18ന് രാവിലെ…

അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

കേരള കാർഷികസർവകലാശാലയുടെ കീഴിൽ തൃശ്ശൂർ വെള്ളാനിക്കരയിൽ പ്രവർത്തിക്കുന്ന കാർഷിക കോളേജിലെ അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറിന്റെ (കരാർ നിയമനം) താൽക്കാലിക ഒഴിവുണ്ട്. യോഗ്യതകൾ സംബന്ധിച്ച വിവരം വെബ്സൈറ്റിൽ ലഭ്യമാണ്. നിർദിഷ്ട യോഗ്യതകൾ ഉള്ളവർക്ക്…