Menu Close

Category: കോഴിക്കോട്

കുഞ്ഞാവക്കൊരു ഹരിതവാടി : കുട്ടികളില്‍ കൃഷിയോടു താല്പര്യം വളര്‍ത്താന്‍ കൊയിലാണ്ടി നഗരസഭ

കുട്ടികള്‍ക്ക് കൃഷിയിൽ താത്പര്യം വളര്‍ത്താനായി കുഞ്ഞാവക്കൊരു ഹരിതവാടി പദ്ധതിക്കു കൊയിലാണ്ടിയിൽ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം കാനത്തിൽ ജമീല എം എൽ എ നിർവഹിച്ചു. കുട്ടികളിൽ കൃഷിയോട് ആഭിമുഖ്യം വളർത്തുക, പച്ചക്കറികൾ ഭക്ഷണത്തിന്റെ ഭാഗമാക്കി പുതിയൊരു…

🌾 വനിതകൾക്ക് ട്രാക്ടർപരിശീലനം ലഭിച്ചു

പന്തലായനി ബ്ലോക്കിലെ വനിതകൾക്ക് ട്രാക്ടർപരിശീലനം നൽകി. മഹിളാ കിസാൻ സ്വശാക്തീകരൺ പരിയോജന കോഴിക്കോട് നോർത്ത് ഫെഡറേഷനും കിലയും സംയുക്തമായാണ് പരിശീലനം നൽകിയത്. പരിശീലന പരിപാടിയുടെ ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ്…