Menu Close

Category: കാലാവസ്ഥ

വരുന്നത് മഴ കുറഞ്ഞ ആഴ്ച

ഈ വരുന്ന ആഴ്ച മഴ പൊതുവേ കുറവായിരിക്കുമെന്നാണ് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ വിലയിരുത്തല്‍. വടക്കൻ കേരളതീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യുനമർദ്ദപ്പാത്തി സ്ഥിതിചെയ്യുന്നുണ്ട്. വടക്കു കിഴക്കൻ മധ്യപ്രദേശിനും തെക്കൻ ഉത്തർപ്രദേശിനും മുകളിൽ തീവ്രന്യൂനമർദ്ദവും (Depression)…

ആഗസ്റ്റ് 02 -04 തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യത

കേരളതീരം മുതൽ തെക്കൻ ഗുജറാത്ത്‌തീരം വരെ ന്യൂനമർദ്ദപാത്തി സ്ഥിതിചെയ്യുന്നു . പശ്ചിമ ബംഗാളിനും ജാർഖണ്ഡ്നും മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളിൽ ജാർഖണ്ഡ്ന് മുകളിൽ തന്നെ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്…

മഴ കുറയുന്നുവെന്ന് കാലാവസ്ഥാവകുപ്പ്

ഇന്നത്തെ മഴ മുഖ്യമായും വടക്കന്‍കേരളത്തിലൊതുങ്ങി, വരുംദിവസങ്ങളില്‍ മഴയുടെ തോത് കുറഞ്ഞുവരുന്നതായണ് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ വിലയിരുത്തല്‍. അതേസമയം, ഓഗസ്റ്റ് മാസത്തിൽ വയനാട് ഒഴികെയുള്ള മധ്യ വടക്കൻകേരളത്തിൽ സാധാരണ ഈ കാലയളവിൽ ലഭിക്കുന്ന മഴയെക്കാൾ കൂടുതൽ ലഭിക്കാനണത്രേ സാധ്യത.…

മഴയും കാറ്റും കരുതിയിരിക്കണം

കേരളതീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യുനമർദ്ദപാത്തി സ്ഥിതിചെയ്യുന്നു. അതോടൊപ്പം പടിഞ്ഞാറൻ/വടക്കു പടിഞ്ഞാറൻ കാറ്റ് അടുത്ത 1 -2 ദിവസം ശക്തമായി തുടരാൻ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം…

കനത്ത മഴ: എട്ടു ജില്ലകളില്‍ ചുവപ്പുജാഗ്രത

അതിശക്തമായ മഴ ഇടുക്കി മുതല്‍ വടക്കോട്ടു നിലനില്‍ക്കുന്നു. ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാവകുപ്പ് ചുവപ്പുജാഗ്രത പ്രഖ്യാപിച്ചു. വടക്കൻ കേരളതീരം മുതൽ തെക്കൻ ഗുജറാത്തുതീരം വരെ…

കേരളമാകെ മഴ: മലപ്പുറത്തും കണ്ണൂരും മഴയ്ക്കൊപ്പം കാറ്റിനും സാധ്യത

മൂന്നാഴ്ചകള്‍ക്കുശേഷം ആദ്യമായി കേരളമാകെ മഴയില്‍ നനഞ്ഞു. കുറച്ചുനാളായി സംസ്ഥാനത്തിന്റെ വടക്കേയറ്റത്തുമാത്രം സ്വാധീനിച്ചിരുന്ന തീരദേശ ന്യൂനമർദ്ദപ്പാത്തി ഇപ്പോള്‍ കേരളതീരം മുഴുവന്‍ സജീവമായതാണ് ഇതിനുകാരണം. നാളെവരെ കേരളത്തില്‍ പലയിടങ്ങളിലും ശക്തമായ മഴ തുട‍ർന്നേക്കാമെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ നിരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നു.…

അഞ്ചുദിവസത്തേക്ക് ചില ജില്ലകളിൽ മഞ്ഞജാഗ്രത

വിവിധ ജില്ലകളിൽ കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ ജാഗ്രതാപ്രഖ്യാപനങ്ങള്‍: മഞ്ഞജാഗ്രത 26-07-2024: എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 27-07-2024: കണ്ണൂർ, കാസറഗോഡ് 28-07-2024: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 29-07-2024: കോഴിക്കോട്, വയനാട്,…

വടക്ക് മഴപെയ്യും. ശക്തമായ കാറ്റിനു സാധ്യത.

വടക്കൻകേരളതീരം മുതൽ തെക്കന്‍ഗുജറാത്തിന്റെ തീരംവരെയുള്ള ന്യുനമർദ്ദപ്പാത്തിയുടെ സ്വാധീനംമൂലം അടുത്ത മൂന്നാലുദിവസത്തേക്കു ഈ ഭാഗങ്ങളോടുചേര്‍ന്ന ഭാഗങ്ങളില്‍ മഴ തുടരാനാണ് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിക്കുന്നു. സംസ്ഥാനത്തിന്റെ മറ്റുഭാഗങ്ങളില്‍ ഒറ്റപ്പെട്ട മഴ തുടരും. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ചൈനാക്കടലിൽ…

കേരളത്തിന്റെ മധ്യംതൊട്ടു വടക്കോട്ട് മഴയുണ്ടാവും

തീരദേശ ന്യൂനമര്‍ദ്ദപ്പാത്തി വീണ്ടും കേരരളത്തിന്റെ വടക്കന്‍തീരത്തിലേക്ക് പടര്‍ന്നിട്ടുണ്ട്. ആയതിനാല്‍ മധ്യകേരളം മുതല്‍ വടക്കന്‍കേരളം വരെ സാധാരണമഴ സജീവമായി നില്‍ക്കാനാണ് സാധ്യത. ശക്തമായ കാറ്റോടു കൂടിയ മഴയായതിനാല്‍ ജാഗ്രത പാലിക്കണം. വിവിധ ജില്ലകളിൽ കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ ജാഗ്രതാപ്രഖ്യാപനങ്ങള്‍:മഞ്ഞജാഗ്രത2024…

ന്യൂനമര്‍ദ്ദപ്പാത്തി ദുര്‍ബ്ബലമായി; മഴ കുറയുന്നു

രണ്ടാഴ്ചയ്ക്കുശേഷം തീരദേശന്യൂനമർദ്ദപ്പാത്തി തെക്കൻ ഗുജറാത്ത് മുതൽ വടക്കൻ കർണാടകതീരം വരെയായി ചുരുങ്ങിയിട്ടുണ്ട്. ഇതുമൂലം മഴ കേരളത്തിന്റെ വടക്കേയറ്റത്തുമാത്രമായി ഇനിയുള്ളയാഴ്ച നിലനില്‍ക്കാനാണ് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ കണക്കുകൂട്ടലുകള്‍ പറയുന്നു. വ്യാഴാഴ്ച കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ അതിശക്തമായ മഴയ്ക്കു…