വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു ഓറഞ്ച് അലർട്ട് 16/08/2024: ഇടുക്കി,എറണാകുളം 17/08/2024: പത്തനംതിട്ട ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള…
വിവിധ ജില്ലകളിൽ കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ ജാഗ്രതാപ്രഖ്യാപനങ്ങള്‍: ഓറഞ്ച് അലർട്ട് 14/08/2024: എറണാകുളം, തൃശൂർ, കണ്ണൂർ 15/08/2024: കോഴിക്കോട്, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.…
തെക്കൻ ശ്രീലങ്കക്ക് മുകളിൽ ചക്രവാത ചുഴി രൂപപ്പെട്ടു. റായലസീമ മുതൽ കോമറിൻ മേഖല വരെ 900 m ഉയരം വരെ ന്യുന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോട്…
തെക്കന്‍കേരളത്തില്‍ ഇടിമിന്നലോടെ മഴ വ്യാപകമാകുന്നു. വരും ദിങ്ങളിലും ഇതു തുടരാനുള്ള സാധ്യത കാണുന്നതായി കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ നിഗമനം. മിക്ക ജില്ലകളിലും അടുത്ത 3 ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത. പ്രത്യേകിച്ച് മലയോര മേഖലയിൽ. ഉച്ചക്ക്…
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഞ്ഞജാഗ്രത പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ ജാഗ്രതാപ്രഖ്യാപനങ്ങള്‍ മഞ്ഞജാഗ്രത 11/08/2024: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം 12/08/2024: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്…
വരും ദിവസങ്ങളില്‍ കേരളത്തിന്റെ കിഴക്കന്‍ഭാഗത്ത് മഴ വ്യാപകമാകുവാനുള്ള സാധ്യതയാണ് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ രേഖകളില്‍ കാണുന്നത്. വരുന്ന ശനിയാഴ്ച ഇടുക്കി, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളില്‍ ശക്തമായ മഴ ഉണ്ടാകുമെന്നാണ് സൂചന. അവിടങ്ങളില്‍ മഞ്ഞജാഗ്രത പ്രഖ്യാപിച്ചു. വിവിധ…
സംസ്ഥാനത്തെ ജില്ലകളിലൊന്നിലും മുന്നറിയിപ്പൊന്നും പ്രഖ്യാപിച്ചിട്ടില്ല മഴസാധ്യത ഇന്നുമുതല്‍ അഞ്ചു (2024 ആഗസ്റ്റ് 7,8,9,10,11) ദിവസങ്ങളില്‍: (അവലംബം: കേന്ദ്ര കാലാവസ്ഥാവകുപ്പ്) തിരുവനന്തപുരം : നേരിയ മഴ- നേരിയ മഴ- നേരിയ മഴ- നേരിയ മഴ –…
വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ദുർബലമായ ന്യുനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നു . ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി/ മിന്നലൊട് കൂടിയ മിതമായ /…
ഈ വരുന്ന ആഴ്ച മഴ പൊതുവേ കുറവായിരിക്കുമെന്നാണ് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ വിലയിരുത്തല്‍. വടക്കൻ കേരളതീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യുനമർദ്ദപ്പാത്തി സ്ഥിതിചെയ്യുന്നുണ്ട്. വടക്കു കിഴക്കൻ മധ്യപ്രദേശിനും തെക്കൻ ഉത്തർപ്രദേശിനും മുകളിൽ തീവ്രന്യൂനമർദ്ദവും (Depression)…
കേരളതീരം മുതൽ തെക്കൻ ഗുജറാത്ത്‌തീരം വരെ ന്യൂനമർദ്ദപാത്തി സ്ഥിതിചെയ്യുന്നു . പശ്ചിമ ബംഗാളിനും ജാർഖണ്ഡ്നും മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളിൽ ജാർഖണ്ഡ്ന് മുകളിൽ തന്നെ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്…