മൺസൂൺപാത്തിയുടെ സ്ഥാനം കേരളത്തിന്റെ മഴക്കുറവിനു കാരണമാകുന്നതായി കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ സൂചനകളില്‍നിന്നു മനസ്സിലാക്കാം. സാധാരണസ്ഥാനത്തു നിന്ന് വടക്കോട്ട് മാറി സ്ഥിതിചെയ്യുന്ന കാലവര്‍ഷപ്പാത്തി് വടക്കന്‍കേരളത്തിന്റെ സമീപത്തുനിന്നുനിന്ന് ഗുജറാത്തുതീരം വരെയാണുള്ളത്. ഇതൂമൂലം തെക്കന്‍ കേരളത്തില്‍ മഴ വരാന്‍ ഇനിയും സമയമെടുക്കാനാണ്…
കേരളതീരം മുതൽ മഹാരാഷ്ട്രാതീരം വരെയുള്ള ന്യൂനമർദ്ദപ്പാത്തിയുടെ സ്വാധീനം മൂലം വരും ദിവസങ്ങളിലും സംസ്ഥാനത്ത് ഒറ്റപ്പെട്ട മിതമായ മഴ തുടരുമെന്നല്ലാതെ ശക്തമാകാന്‍ കാരണം കാണുന്നില്ലെന്നാണ് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ നിഗമനം. അതേസമയം, കൊങ്കൺ – മഹാരാഷ്ട്രാ മേഖലയിൽ കാലവര്‍ഷക്കാറ്റ്…
കേരളതീരത്തെ ന്യൂനമർദ്ദപ്പാത്തിയുടെ സ്വാധീനം മൂലം ഇടത്തരം മഴ വരുംദിവസങ്ങളില്‍ തുടരാനാണ് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ പ്രവചനങ്ങളില്‍ക്കാണുന്നു. വിവിധ ജില്ലകളിലെ ജാഗ്രതാപ്രഖ്യാപനങ്ങള്‍:ഓറഞ്ചുജാഗ്രത2024 ജൂലൈ 1 തിങ്കള്‍ : കണ്ണൂർ, കാസർഗോഡ്ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24…
ഈ സീസണിലെ ആദ്യ ന്യുന മർദ്ദം ബംഗാൾ ഉൾകടലിൽ ഒഡിഷ തീരത്തിനു സമീപം രൂപപ്പെട്ടു.ഗുജറാത്തിനു മുകളിൽ ചക്രവാതചുഴി.കർണാടക, ഗോവ, മഹാരാഷ്ട്ര തീരങ്ങളിൽ കാലാവർഷകാറ്റ് സജീവം.കേരള തീരത്തു കാറ്റ് ദുർബലം.അതോടൊപ്പം മഴയും ദുർബലമായി. മിതമായ മഴ…
കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ പ്രവചനമനുസരിച്ച് വ്യാപകമായ മഴ കേരളത്തിലെമ്പാടും നാളെക്കൂടിയുണ്ടാകും. അതുകഴിഞ്ഞ് കുറേദിവസത്തേക്ക് മഴ അശക്തമാകാനാണ് സാധ്യത. ആഴ്ചതിരിച്ചുള്ള പ്രവചനത്തില്‍ അടുത്തുവരുന്ന ആഴ്ച ( ജൂണ്‍ 28 – ജൂലൈ 04) എല്ലാ ജില്ലകളിലും പൊതുവെ മഴ…
കഴിഞ്ഞദിവസം ഈ കാലവര്‍ഷത്തിലെ ഏറ്റവും കൂടിയ മഴയാണ് സംസ്ഥാനത്തു രേഖപ്പെടുത്തിയത്. എങ്കിലും മുന്‍വര്‍ഷങ്ങളേക്കാള്‍ കുറവാണ് നമുക്കു കിട്ടിയിരിക്കുന്ന മഴ. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ മഴ ലഭിച്ച കണ്ണൂരില്‍പ്പോളും ( 578 .5 mm…
ജൂണ്‍ അവസാനിക്കാറാകുമ്പോള്‍ കേരളത്തില്‍ ഒരു ജില്ലയിലും സാധാരണ ലഭിക്കേണ്ടത്ര മഴ ലഭിച്ചിട്ടില്ല. ഇടുക്കിയും വയനാടുമാണ് ഏറ്റവും മഴക്കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. തുടര്‍ദിവസങ്ങളില്‍ കേരളത്തിലെമ്പാടും ഒറ്റപ്പെട്ട മഴ പെയ്യുമെങ്കിലും വരുന്നയാഴ്ചയിലും കാലവര്‍ഷം ദുര്‍ബലമായിരിക്കാനാണ് സാധ്യത. മഹാരാഷ്ട്രാതീരം മുതൽ…
മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. കേരളം തീരത്തു പടിഞ്ഞാറൻ/ തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നു. ഇതിന്റെ ഫലമായി ജൂൺ 24-26 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ…
അറബികടലിൽ കേരളതീരത്ത് കാലവർഷകാറ്റ് ശക്തിപ്രാപിക്കാൻ തുടങ്ങിയിരിക്കുന്നതിനാല്‍ അടുത്ത 3 ദിവസം കേരളത്തിൽ വ്യാപകമായ മഴക്ക് സാധ്യതയായി കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ പ്രവചനം. വടക്കന്‍മേഖലയില്‍ ശക്തമായ മഴക്കും സാധ്യത. ജൂണ്‍ 23ഓടെ കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ അതിതീവ്രമഴയ്ക്കും…
അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ പൊതുവേ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്രകാലാവസ്ഥാവകുപ്പ് പ്രവചിക്കുന്നത്. അതേസമയം, തെക്കന്കേരളഭാഗത്ത് മഴ അതിശക്തമാകാനുള്ള സാധ്യത കുറവാണെന്നും കാണിക്കുന്നു. വരുന്ന ഞായറാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളില്‍ അതിതീവ്രമഴയ്ക്കുള്ള സാധ്യതയും കാണുന്നു.കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ…