അറബിക്കടലിൽ വടക്കൻകേരളതീരത്ത് ന്യൂനമർദ്ദപ്പാത്തി തുടരുകയാണ്. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ നാളെയോ മാറ്റന്നാളോടെയോ പുതിയ ന്യൂനമർദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി അടുത്ത മൂന്നുനാലു ദിവസത്തേക്ക് കേരളതീരത്ത് കാലവർഷക്കാറ്റ് സജീവമായി തുടരാനാണു സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ്. അതുമൂലം…
വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയൊരു ന്യൂനമർദ്ദം 2024 ജൂലൈ 19 ഓടെ രൂപപ്പെടാൻ സാധ്യത. നിലവിൽ തെക്കൻ ഛത്തീസ്‌ഗറിനും വിദർഭക്കും മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു. വടക്കൻ കേരള തീരം മുതൽ തെക്കൻ…
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു, കാലവർഷക്കാറ്റ് ശക്തി പ്രാപിച്ചു. കേരളത്തിൽ അടുത്ത 5 ദിവസം അതിശക്തമായ മഴയ്ക്കും ഇന്ന് അതിതീവ്ര മഴയ്ക്കും സാധ്യത വടക്കൻ കേരളതീരം മുതൽ തെക്കൻ ഗുജറാത്ത്തീരം വരെ ന്യൂനമർദ പാത്തി…
കാലവര്‍ഷം പതുക്കെ ശക്തമാകുന്ന ലക്ഷണമാണ് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ വിലയിരുത്തലില്‍ കാണുന്നത്. അടുത്ത മൂന്നാലുദിവസത്തേക്ക് തെക്കന്‍ ജില്ലകളൊഴിച്ചുള്ള സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കാലവര്‍ഷത്തിനൊപ്പം കാറ്റും ശക്തമാകുന്നുണ്ട്. കാറ്റുമൂലമുള്ള അപകടങ്ങള്‍ കേരളത്തില്‍ കൂടുതലായതിനാല്‍ ജാഗ്രത പുലര്‍ത്തണം. കേന്ദ്ര…
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദുർബലമായിരുന്ന കാലവർഷം അടുത്ത ദിവസങ്ങളില്‍ സജീവമാകാന്‍ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ വിലയിരുത്തല്‍. ശനിയോ ഞായറോ ആകുമ്പോഴേക്ക് വടക്കൻ കേരളത്തിൽ ശക്തമായ മഴ കിട്ടാനാണ് സാധ്യത. അതേസമയം, മറ്റു ജില്ലകളില്‍ പരക്കെ മഴ…
വടക്കന്‍കേരളത്തിലും മഴയുടെ ശക്തി പരക്കെ കുറഞ്ഞുനില്‍ക്കുന്ന ദിവസങ്ങളാണിത്. വെള്ളിയാഴ്ചയോടെ മലബാര്‍ഭാഗത്ത് മഴയുടെ ശക്തി കൂടാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നു. കേന്ദ്ര കാലാവസ്ഥാവകുപ്പ് പുറപ്പെടുവിച്ച ജാഗ്രതാപ്രഖ്യാപനങ്ങള്‍: 2024 ജൂലൈ 12 വെള്ളി :…
വടക്കൻകേരളത്തിന്റെ തീരം മുതൽ മഹാരാഷ്ട്രാതീരംവരെയാണ് ഇപ്പോഴും ന്യൂനമർദ്ദപ്പാത്തിയുടെ സ്ഥാനം. ഇതുമൂലം കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ്. അതേറെയും വടക്കന്‍ ജില്ലകളിലായിരിക്കും. ജൂലൈ 09 ,12 ,13 തീയതികളിൽ…
അറബിക്കടലിലെ ന്യൂനമര്‍ദ്ദപ്പാത്തിയുടെ സ്വാധീനം കേരളത്തിന്റെ വടക്കൻതീരം തൊട്ട് ഗുജറാത്ത് വരെയാണ് നിലനിൽക്കുന്നത്. ഇതുമൂലം കാസറഗോഡ് കണ്ണൂർ ജില്ലകളിൽ മാണ് കേരളത്തില്‍ ശക്തമായ മഴസാധ്യതയുള്ളത്. മറ്റു ജില്ലകളിൽ മിതമായ മഴ പെയ്തേക്കാമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനം.…
കേരളതീരം മുതൽ തെക്കൻഗുജറാത്തു തീരംവരെയുള്ള ന്യൂനമർദ്ദപ്പാത്തിയുടെ സ്വാധീനത്തില്‍ കേരളത്തില്‍ മൊത്തത്തില്‍ മിതമായ മഴ മാത്രമേ ഈയാഴ്ച കേന്ദ്രകാലാവസ്ഥാവകുപ്പ് പ്രതീക്ഷിക്കുന്നുള്ളൂ. ഒറ്റപെട്ട സ്ഥലങ്ങളിൽ ജൂലൈ 08 വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടത്രെ. വിവിധ ജില്ലകളിൽ കേന്ദ്ര…
മണ്‍സൂണ്‍കാറ്റ് ഏതാണ് കേരളതീരം കടന്ന് കൊങ്കണ്ഭാഗത്തേക്കാണ് ഇപ്പോള്‍ വീശുന്നത്. അതുമൂലം കാസറഗോഡ് ജില്ലയിലും കണ്ണൂര്‍ ജില്ലയുടെ ചില ഭാഗങ്ങളിലുമൊഴിച്ച് കേരളത്തിന്റെബാക്കി മേഖലകളില്‍ ഇന്ന് മഴയുടെ ശക്തി ദുര്‍ബ്ബലമായിരുന്നു. എന്തായാലും വരുന്ന ദിവസങ്ങില്‍ തെക്കന്ഭാഗത്തേക്കു കൂടുതല്‍…