Menu Close

Category: എറണാകുളം

വാരപ്പെട്ടിയില്‍ പയർവർഗ വിളവ്യാപനപദ്ധതി

എറണാകുളം ജില്ലാപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പയർവർഗ വിള വ്യാപന പദ്ധതിയ്ക്ക് തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വാരപ്പെട്ടി ഗ്രാമപഞ്ചായത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ നിർവഹിച്ചു. വാരപ്പെട്ടി കണ്ടോത്ത് പടിയിലുള്ള…

വേങ്ങൂരിൽ അടുക്കളത്തോട്ടം തുടങ്ങി

ജൈവ പച്ചക്കറി ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വേങ്ങൂർ ഗ്രാമപഞ്ചായത്തിലെ 225 കുടുംബങ്ങളിൽ “അടുക്കളത്തോട്ടം”പദ്ധതിക്ക് തുടക്കം കുറിച്ചു. ഗ്രാമപഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 4.5 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. വെണ്ട,…

ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ തയാറാക്കാൻ  പരിശീലനം 

കേരളസംസ്ഥാന ജൈവവൈവിധ്യബോർഡും എറണാകുളം ജില്ലാതല ജൈവവൈവിധ്യ കോഡിനേഷൻ കമ്മിറ്റിയും സംയുക്തമായി ജില്ലയിലെ ജൈവവൈവിധ്യ പരിപാലന സമിതികൾക്കായി  ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ (പി.ബി.ആർ.) രണ്ടാം ഭാഗം തയ്യാറാക്കൽ പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രിയദർശനി ഹാളിൽ…

ബാംബൂഫെസ്റ്റില്‍ വയനാട്:സ്നേഹപൂർവ്വം കൊച്ചി

പ്രതികൂല സാഹചര്യത്തെ മറികടന്ന് വയാനാട്ടിലെ ഒരു കൂട്ടം കാർഷിക സംരംഭകര്‍ കൊച്ചിയിലെത്തി നഗരവാസികളുടെ ഹൃദയം കവരുന്നു. കൊച്ചി മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ബാംബൂ ഫെസ്റ്റിലാണ് വയനാട്ടുകാര്‍ എത്തിയിരിക്കുന്നത്. വയനാട് ദുരന്തഭൂമിയില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ അപ്പുറത്തുളള…

തെങ്ങിന് മരുന്നുതളിക്കുന്നതിന് കര്‍ഷകര്‍ക്ക് കൃഷിഭവനിൽ അപേക്ഷിക്കാം

കിഴക്കമ്പലം സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന കേരരക്ഷാവാരം പദ്ധതിപ്രകാരം തെങ്ങിന് മരുന്നുതളിക്കുന്നതിന് കിഴക്കമ്പലം കൃഷിഭവന്‍ പരിധിയില്‍പെട്ട കര്‍ഷകര്‍ക്ക് അപേക്ഷിക്കാം. ഒരു തെങ്ങ് വൃത്തിയാക്കി മരുന്നു തളിക്കുന്നതിന് 75 രൂപയാണ് ഗുണഭോക്തൃവിഹിതം. താത്പര്യമുള്ള കൃഷിക്കാര്‍ തന്നാണ്ട് കരമടച്ച…

വെറ്ററിനറി ഡിസ്പെൻസ്റി പുതിയ കെട്ടിടം മന്ത്രി നാടിന് സമര്‍പ്പിക്കും

എറണാകുളം ജില്ലയിലെ ഒക്കല്‍ വെറ്ററിനറി ഡിസ്പെൻസ്റിയുടെ പുതിയ കെട്ടിടം 2024 സെപ്റ്റംബര്‍ 26ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നാടിന് സമര്‍പ്പിക്കും. ക്ഷീരകര്‍ഷകരുടെ ക്ഷേമത്തിനായി മൃഗസംരക്ഷണ വകുപ്പ് 47 ലക്ഷം രൂപ ചെലവഴിച്ചാണ്…

പാലിന്‍റെ ഗുണനിലവാരം സൗജന്യമായി പരിശോധിക്കാം

ഓണക്കാലത്ത് പൊതുജനങ്ങള്‍ക്ക് പാലിന്‍റെ ഗുണനിലവാരം മനസിലാക്കുന്നതിനും സാമ്പിളുകള്‍ പരിശോധിച്ച് ഗുണമേന്മ ബോധ്യമാക്കുന്നതിനും പാലിന്റെയും പാല്‍ ഉത്പന്നങ്ങളുടെയും ഗുണനിലവാരം സംബന്ധിച്ച് അവബോധം നല്‍കുന്നതിനുമായി ക്ഷീര വികസന വകുപ്പ് എറണാകുളം ജില്ലാ ഗുണനിയന്ത്രണ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ ജില്ലാ…

മൊബൈല്‍ ടെലിവെറ്റിനറി യൂണിറ്റ് ക്യാമ്പ് ആരംഭിക്കുന്നു

മൊബൈല്‍ ടെലിവെറ്റിനറി യൂണിറ്റിന്‍റെ പ്രവര്‍ത്തനം എറണാകുളം ജില്ലയില്‍ വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി, എല്ലാ ചൊവ്വാഴ്ചകളിലും മട്ടാഞ്ചേരി വെറ്ററിനറി പോളിക്ലിനിക്കിലും, വ്യാഴം, വെള്ളി ദിവസങ്ങളില്‍ മൂവാറ്റുപുഴ വെറ്ററിനറി പോളിക്ലിനിക്കിലും ക്യാമ്പ് ആരംഭിക്കുന്നു. മൃഗങ്ങള്‍ക്കായുള്ള അള്‍ട്രാസൗണ്ട് സ്കാനിങ്, കൗ…

കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതി രണ്ടാം പതിപ്പ്

കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായ കാര്‍ഷികോത്സവത്തിന്റെ രണ്ടാം പതിപ്പ് കളമശ്ശേരി പ്രീമിയര്‍ ജംഗ്ഷനിലെ ചാക്കോളാസ് പവലിയനിലെ വേദിയില്‍ 2024 സെപ്തംബര്‍ 7 മുതല്‍ 13 വരെ സംഘടിപ്പിക്കുന്നു. കളമശ്ശേരിയിലെ വിവിധ പ്രദേശങ്ങളില്‍ കൃഷി ചെയ്യുന്ന…