തൃശ്ശൂര് കൃഷി വിജ്ഞാന കേന്ദ്രത്തില് വിവിധ പച്ചക്കറി വിളകളായ വഴുതന, പാവല്, കുമ്പളങ്ങ, പയര്, വെള്ളരി, വെള്ളരി, തണ്ണിമത്തന്, പടവലങ്ങ, വെണ്ട എന്നിവയുടെ വിത്തുകള് വില്പനയ്ക്ക് ലഭ്യമാണ്. ഫോൺ – 9400483754
വെള്ളായണി കാര്ഷിക കോളേജില് നിന്നും BV-380 മുട്ടകോഴിക്കുഞ്ഞുങ്ങള് ഒന്നിന് 160 രൂപാ നിരക്കില് വില്പനയ്ക്ക് തയ്യാറായിട്ടുണ്ട്. പ്രവര്ത്തി ദിവസങ്ങളില് രാവിലെ 10 മണി മുതല് വൈകുന്നേരം 4 മണി വരെയുള്ള സമയത്ത് നേരിട്ട് വന്ന്…
കേരള കാര്ഷികസര്വ്വകലാശാല കമ്മ്യൂണിക്കേഷന് സെന്റര് മണ്ണൂത്തിയില് കൂണ് വിത്തുകള് വില്പനക്കായി തയ്യാറായിട്ടുണ്ട്. ഫോൺ – 0487 2370773
സംസ്കരിച്ച റബര്തടിയില് നിന്നുള്ള ഉത്പന്നങ്ങള്, അവയുടെ വിപണനം എന്നിവ സംബന്ധിച്ച ചോദ്യങ്ങള്ക്ക് 2024 സെപ്റ്റംബര് 27 വെള്ളിയാഴ്ച രാവിലെ 10 മുതല് ഉച്ചയ്ക്ക് ഒരു മണി വരെ ഡെപ്യൂട്ടി ഡയറക്ടര് ഇൻചാര്ജ്, റബര് ഇൻഡസ്ട്രിയല്…
കോട്ടയം ജില്ലയിലെ കോഴ ജില്ലാകൃഷിത്തോട്ടത്തില് ടിഷ്യുകള്ച്ചര് നേന്ത്രന് വാഴത്തൈകള് 20 രൂപ നിരക്കില് ലഭ്യമാണ്. ഫോൺ – 9383470723
റബ്ബറുത്പന്നനിര്മാണമേഖലയില് നൂതനാശയങ്ങള് പ്രാവര്ത്തികമാക്കുന്നതിന് സംരംഭകരെ സഹായിക്കുന്നതിനും നൂതന ഉത്പന്നങ്ങള് വികസിപ്പിക്കുന്നതിനുമായി ഇന്ത്യന് റബ്ബര്ഗവേഷണ കേന്ദ്രത്തില് ആരംഭിച്ച റബ്ബര് പ്രൊഡക്ട്സ് ഇന്കുബേഷന് സെന്ററിന്റെ (ആര്പിഐസി) പ്രവര്ത്തനങ്ങളെക്കുറിച്ചറിയാനും സംശയങ്ങള് ദൂരീകരിക്കാനും റബ്ബര്ബോര്ഡ് കോള് സെന്ററുമായി ബന്ധപ്പെടാം. ഇതുസംബന്ധമായ…
കൃഷിവകുപ്പ് സംസ്ഥാന വ്യാപകമായി നടപ്പിലാക്കിയ 2000 ഓണച്ചന്തകളില് പഴം, പച്ചക്കറികള്ക്ക് 30 ശതമാനം വരെ വിലക്കുറവുണ്ടാകും. സഞ്ചരിക്കുന്ന വില്പ്പനശാലകളും ഇതോടനുബന്ധിച്ച് ഉണ്ടായിരിക്കുന്നതാണ്.
റബ്ബറിന്റെ മണ്ണും ഇലയും പരിശോധിച്ചുള്ള വളപ്രയോഗത്തെക്കുറിച്ച് അറിയാന് റബ്ബര്ബോര്ഡ് കോള്സെന്ററുമായി ബന്ധപ്പെടാം. ഇതുസംബന്ധമായ ചോദ്യങ്ങള്ക്ക് റബ്ബര്ബോര്ഡിലെ ഡെവലപ്മെന്റ് ഓഫീസര് 2024 സെപ്റ്റംബര് 11 ബുധനാഴ്ച രാവിലെ 10 മുതല് ഉച്ചയ്ക്ക് ഒരുമണി വരെ മറുപടി…
കാർഷികസർവ്വകലാശാല കാർഷിക കോളേജ് പച്ചക്കറി ശാസ്ത്ര വിഭാഗത്തിൽ വഴുതന, മുളക്, പുതിന, മുരിങ്ങ കട്ടിങ്സ് എന്നിവ ലഭ്യമാണ്.
വെള്ളായണികാര്ഷിക കോളേജിലെ ഇന്സ്ട്രക്ഷണല് ഫാമില്നിന്നും കോമാടന്, വെസ്റ്റ് കോസ്റ്റ് ടാള് എന്നി തെങ്ങിന്തൈകള് യഥാക്രമം 130, 120 രൂപാനിരക്കിൽ എല്ലാ പ്രവര്ത്തി ദിവസങ്ങളിലും സെയില്സ് കൗണ്ടറില് നിന്ന് വിപണനത്തിന് ലഭ്യമാണ്. പ്രവര്ത്തനസമയം രാവിലെ 9…