കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര സംസ്ഥാന വിത്തുല്‍പാദനകേന്ദ്രത്തില്‍ ജ്യോതി ഇനം നെല്‍വിത്ത്, ചീര, വെള്ളരി, പാവല്‍, വെണ്ട, കുമ്പളം, മത്തന്‍ എന്നിവയുടെ വിത്തുകള്‍, പച്ചക്കറിത്തൈകള്‍, വേരുപിടിപ്പിച്ച കുരുമുളകുവള്ളികള്‍, നാരകത്തൈകള്‍, സീതപ്പഴം, പാഷന്‍ഫ്രൂട്ട് തൈകള്‍ എന്നിവ ലഭ്യമാണ്.…
ഫലപ്രദമായ കീടനിയന്ത്രണത്തിനു കഴിയുന്ന നന്മ, മേന്മ, ശ്രേയ എന്നീ മരച്ചീനിയിലയധിഷ്ഠിത ജൈവോല്‍പന്നങ്ങള്‍ വില്പനയ്ക്ക്. വാഴയിലെ തടതുരപ്പന്‍ പോലുള്ള തുരപ്പന്‍കീടങ്ങള്‍, മീലിമൂട്ട, വെള്ളീച്ചകള്‍, ഇലപ്പേനുകള്‍, ചെള്ളുകള്‍ പോലുള്ള വിവിധയിനം നീരൂറ്റിക്കുടിക്കുന്ന കീടങ്ങള്‍, പ്രാരംഭഘട്ടത്തിലുള്ള പുഴുക്കള്‍ എന്നിവയെയെല്ലാം…
കേരളസംസ്ഥാന കശുമാവുകൃഷിവികസന ഏജന്‍സി (കെ. എസ്.എ. സി.സി) കശുമാവ് വ്യാപനത്തിന്റെ ഭാഗമായി അത്യുല്‍പ്പാദന ശേഷിയുള്ള കശുമാവ് ഗ്രാഫ്റ്റുകള്‍ സൗജന്യമായി വിതരണം ചെയ്യുന്നു. കാര്‍ഷിക ഗവേഷണകേന്ദ്രങ്ങള്‍ വികസിപ്പിച്ചെടുത്ത അത്യുല്‍പ്പാദനശേഷിയുള്ള ഗ്രാഫ്റ്റുകളാണ് വിതരണത്തിനുള്ളത്. അധികം പൊക്കം വയ്ക്കാത്തതും…
കാസറഗോഡ് പിലിക്കോടിലുള്ള ഉത്തരമേഖല പ്രാദേശിക കാര്‍ഷികഗവേഷണകേന്ദ്രം ഉത്പാദിപ്പിച്ച സങ്കരയിനം തെങ്ങിന്‍തൈകള്‍ നിശ്ചിതയെണ്ണം വീതം വിതരണം ചെയ്യുന്നു. ഒരു റേഷന്‍ കാര്‍ഡിന് 10 എണ്ണം എന്ന തോതിലാണ് നല്‍കുക. താല്‍പര്യമുള്ളവര്‍ക്ക് 2024 മെയ് മാസം 15…
കേരള കാർഷികസർവകലാശാല, വെള്ളാനിക്കര കാർഷികകോളേജ്, പുഷ്പകൃഷിവിഭാഗത്തിൽ ഓണവിപണി ലക്ഷ്യമാക്കി ചെണ്ടുമല്ലി, വാടാർമല്ലി എന്നിവയുടെ തൈകൾ ഉത്പാദിപ്പിച്ചു വിതരണംചെയ്യുന്നു. താല്പര്യമുള്ളവർ 20.05.2024ർനു മുമ്പായി ബന്ധപ്പെടുക. ഫോൺ: 9074222741, 7902856458
മലമ്പുഴ മേഖലാ കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും ഒരു ദിവസം പ്രായമായ കോഴി കുഞ്ഞുങ്ങളെ പൂവന്‍ കോഴികുഞ്ഞൊന്നിന് 5/- രൂപ നിരക്കിലും പിടകോഴി കുഞ്ഞൊന്നിന് 25/- രൂപ നിരക്കിലും തരംതിരിക്കാത്തത് കുഞ്ഞൊന്നിന് 22/- രൂപ നിരക്കിലും…
ഇലതീനി പുഴുക്കളെ അകറ്റാൻ ഫലപ്രദമായി പപ്പായ ഇല സത്ത് ഉപയോഗിക്കാം.തയ്യാറാക്കാനായി 100 മില്ലി ലിറ്റർ വെള്ളത്തിൽ 50 ഗ്രാം നുറുക്കിയ പപ്പായ ഇല മുക്കി ഒരു രാത്രി ഇട്ടു വയ്ക്കുക. ഇല അടുത്ത ദിവസം…
വെളുത്തുള്ളി മുളക് സത്ത് കായിച്ച, തണ്ട് തുരപ്പൻ, ഇലച്ചാടികൾ, പുഴുക്കൾ എന്നിവയെ നിയന്ത്രിക്കും. തയ്യാറാക്കാനായി ആദ്യം വെളുത്തുള്ളി 50 ഗ്രാം, 100 മില്ലി ലിറ്റർ വെള്ളത്തിൽ കുതിർക്കുക. അടുത്ത ദിവസം വെളുത്തുള്ളി തൊലി കളഞ്ഞ്…
കാർഷിക സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന എറണാകുളം ജില്ലയിലെ ഓടക്കാലിയിൽ പ്രവർത്തിക്കുന്ന സുഗന്ധതൈല ഔഷധസസ്യ ഗവേഷണ കേന്ദ്രത്തിൽ ഇഞ്ചിപ്പുല്ല് വിത്തുകൾ കിലോയ്ക്ക് 3700 രൂപ എന്ന നിരക്കിൽ വിൽപ്പനയ്ക്ക് ലഭ്യമാണ്. ഫോൺ: 97744943832, 8075169701
കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള വെള്ളാനിക്കര പച്ചക്കറി ശാസ്ത്ര വിഭാഗത്തിൽ കൂര്‍ക്ക തലകള്‍ ഒന്നിന് 1 രൂപ നിരക്കില്‍ വില്പനയ്ക്ക് തയ്യാറായിട്ടുണ്ട്. വില്പന സമയം 9:00 AM – 4:00 PM വരെയായിരിക്കും. ഫോൺ…