വെളുത്തുള്ളി മുളക് സത്ത് കായിച്ച, തണ്ട് തുരപ്പൻ, ഇലച്ചാടികൾ, പുഴുക്കൾ എന്നിവയെ നിയന്ത്രിക്കും. തയ്യാറാക്കാനായി ആദ്യം വെളുത്തുള്ളി 50 ഗ്രാം, 100 മില്ലി ലിറ്റർ വെള്ളത്തിൽ കുതിർക്കുക. അടുത്ത ദിവസം വെളുത്തുള്ളി തൊലി കളഞ്ഞ്…
കാർഷിക സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന എറണാകുളം ജില്ലയിലെ ഓടക്കാലിയിൽ പ്രവർത്തിക്കുന്ന സുഗന്ധതൈല ഔഷധസസ്യ ഗവേഷണ കേന്ദ്രത്തിൽ ഇഞ്ചിപ്പുല്ല് വിത്തുകൾ കിലോയ്ക്ക് 3700 രൂപ എന്ന നിരക്കിൽ വിൽപ്പനയ്ക്ക് ലഭ്യമാണ്. ഫോൺ: 97744943832, 8075169701
കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള വെള്ളാനിക്കര പച്ചക്കറി ശാസ്ത്ര വിഭാഗത്തിൽ കൂര്‍ക്ക തലകള്‍ ഒന്നിന് 1 രൂപ നിരക്കില്‍ വില്പനയ്ക്ക് തയ്യാറായിട്ടുണ്ട്. വില്പന സമയം 9:00 AM – 4:00 PM വരെയായിരിക്കും. ഫോൺ…
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് കോക്കനട്ട് കൗണ്‍സില്‍ 2024-25 പദ്ധതി പ്രകാരം 50% സബ്‌സിഡി നിരക്കില്‍ എറണാകുളം ജില്ലയിലെ കൃഷി ഭവനുകള്‍ മുഖാന്തിരം നല്ലയിനം തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്…
സംസ്ഥാനത്തെ 13 ജില്ലകളിലെ വിവിധ സർക്കാർ ഫാമുകളിലായി 11 ലക്ഷത്തോളം വിവിധ ഇനം തെങ്ങിൻ തൈകൾ നെടിയ ഇനം – 100 രൂപ,കുറിയ ഇനം – 100 രൂപ,ഹൈബ്രിഡ് ഇനം – 250 രൂപ…
തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ഒരു മാസം പ്രായമായ ബി വി 380 കോഴിക്കുഞ്ഞുങ്ങൾ ഒന്നിന് 160 രുപ നിരക്കിൽ വിൽപ്പനയ്ക്ക് തയ്യാറായി. രാവിലെ 10 മണി മുതൽ 4 മണി വരെ 9400483754…
കണക്ഷനെടുക്കുന്ന ആളിന്‍റെ തിരിച്ചറിയല്‍ കാര്‍ഡും കണക്ഷനെടുക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശ രേഖയും മാത്രം ഹാജരാക്കി വൈദ്യുതി കണക്ഷനപേക്ഷിക്കാം. കെ എസ് ഇ ബി ഉദ്യോഗസ്ഥന്‍ പരിശോധന നടത്തുമ്പോള്‍ കണക്ഷന്‍ കാര്‍ഷികാവശ്യത്തിനാണെന്ന് ബോധ്യപ്പെടണം. സാധാരണ ജലസേചനത്തിനുള്ള കാര്‍ഷിക…
കുളമ്പുരോഗം ക്ഷീരകര്‍ഷകരെ ദുരിതത്തില്‍ ആഴ്ത്തുന്ന ഒരു പകര്‍ച്ചവ്യാധിയാണ്. പ്രതിരോധ കുത്തിവെപ്പിലൂടെ മാത്രമേ രോഗത്തെ പൂര്‍ണമായും തടയാന്‍ കഴിയുകയുള്ളൂ. സംസ്ഥാനത്ത് പലപ്പോഴും കുളമ്പുരോഗം പൊട്ടിപ്പുറപ്പെടുന്ന സാഹചര്യത്തില്‍ തങ്ങളുടെ ക്ഷീര സംരംഭങ്ങളില്‍ കന്നുകാലികള്‍ക്ക് വാക്സിന്‍ നല്‍കി സുരക്ഷിതമാക്കാന്‍…
റബ്ബര്‍മരങ്ങള്‍ മഴക്കാലത്ത് റെയിന്‍ഗാര്‍ഡുചെയ്ത് ടാപ്പുചെയ്യേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് 2024 ഏപ്രില്‍ 18 വ്യാഴാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ റബ്ബര്‍ബോര്‍ഡിലെ ഡെവലപ്മെന്റ് ഓഫീസര്‍ ഫോണിലൂടെ മറുപടി നല്‍കുന്നതാണ്.…
കോഴിക്കോട് ജില്ലാ വെറ്ററിനറി കേന്ദ്രം പരിസരത്തുവച്ച് രണ്ടുമാസം പ്രായമായ ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട മുട്ടക്കോഴിക്കുഞ്ഞുങ്ങളെ 2024 ഏപ്രിൽ 20 ന് പകല്‍ 9 മുതല്‍ കുഞ്ഞൊന്നിന് 130 രൂപ നിരക്കില്‍ വിതരണം ചെയ്യുന്നു. ഫോണ്‍ നമ്പര്‍…