അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ഗുണമേന്മയുള്ള ടിഷ്യൂകൾച്ചർ വാഴതൈകളായ നേന്ത്രൻ – 30 രൂപ, റോബസ്റ്റ – 20 രൂപ, ഗ്രാൻനെയ്ൻ – 20 രൂപ എന്നീ നിരക്കിൽ വില്പ്പനയ്ക്ക് ലഭ്യമാണ്. കൂടുതൽ…
എറണാംകുളം ജില്ലയിലെ പെരുമ്പാവൂർ ഒക്കൽ സ്‌റ്റേറ്റ് സീഡ് ഫാമിൽ വൈക്കോൽ കെട്ട് വിൽപനയ്ക്ക് ലഭ്യമാണ്. ഏകദേശം 20 കിലോഗ്രാം ഉള്ള ഒരു കെട്ടിന് 200രൂപയാണ് വില.
വൈക്കോൽ കെട്ട് വിൽപനയ്ക്ക് എറണാംകുളം ജില്ലയിലെ പെരുമ്പാവൂർ ഒക്കൽ സ്‌റ്റേറ്റ് സീഡ് ഫാമിൽ വൈക്കോൽ കെട്ട് വിൽപനയ്ക്ക് ലഭ്യമാണ്. ഏകദേശം 20 കിലോഗ്രാം ഉള്ള ഒരു കെട്ടിന് 200രൂപയാണ് വില.
റബ്ബർ ബോർഡിന്റെ പുനലൂർ കടയ്ക്കാമൺ നഴ്സറിയിൽ നിന്ന് 2026 സീസണിൽ നടാനുള്ള ആർ ആർ ഐ ഐ.105, ആർ ആർ ത്രി എ ഐ -430 കപ്പ് തൈകൾ ആവശ്യമുള്ള പുനലൂർ മേഖലയിലെ കർഷകർ…
പന്തളം കരിമ്പ് വിത്തുൽപാദന കേന്ദ്രത്തിൽ വച്ച് പന്തളം ഫെസ്റ്റ് – 2026 ഫെബ്രുവരി 27, 28 തീയതികളിൽ നടത്തുന്നു. ഇതോടനുബന്ധിച്ച് കാർഷിക മേഖലയിലെ വിവിധ ഉൽപന്നങ്ങളുടെ പ്രദർശനവും വിപണനവും ടെക് ഫെസ്റ്റും സംഘടിപ്പിക്കുന്നു.
റബ്ബർതോട്ടങ്ങളിൽ വേനൽകാലത്ത് നടപ്പാക്കേണ്ട സംരക്ഷണനടപടികളെക്കുറിച്ചറിയാൻ റബ്ബർബോർഡ് കോൾസെന്ററിൽ വിളിക്കാം. ഇതു സംബന്ധമായ ചോദ്യങ്ങൾക്ക് 2026 ഫെബ്രുവരി 18 ബുധനാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ റബ്ബർബോർഡിലെ ഡെപ്യൂട്ടി റബ്ബർ പ്രൊഡക്ഷൻ കമ്മീഷണർ…
റബ്ബർ ബോർഡിന്റെ ഉടമസ്ഥതയിലുള്ള വിവിധ നഴ്സറികളിൽ അംഗീകൃത റബ്ബറിനങ്ങളുടെ നടീൽ വസ്തുക്കൾ വിതരണത്തിന് തയ്യാറായിവരുന്നു. നടീൽ വസ്തുക്കളുടെ ബുക്കിങ്, വിതരണം എന്നിവ സംബന്ധിച്ചുള്ള സംശയങ്ങൾക്ക് റബ്ബർ ബോർഡിലെ ഡെവലപ്മെന്റ് ഓഫീസർ കെ.ചന്ദ്രലേഖ 2026 ഫെബ്രുവരി…
റബ്ബർബോർഡിന്റെ ഉടമസ്ഥതയിലുള്ള റബ്ബർനഴ്സറികളിൽ നിന്ന് കപ്പുതൈകൾ വിതരണത്തിന് തയ്യാറായി വരുന്നു. മുക്കട സെൻട്രൽ നഴ്സറിയിലും കാഞ്ഞിക്കുളം, മഞ്ചേരി, ഉളിക്കൽ, ആലക്കോട്, കടയ്ക്കാമൺ എന്നിവിടങ്ങളിലെ റീജിയണൽ നഴ്സറികളിലും അംഗീകൃത റബ്ബറിനങ്ങളായ ആർ ആർ ഐ ഐ…
കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിൽ ജൈവരോഗ കീടനിയന്ത്രണ സൂക്ഷ്മാണുക്കളും ജീവാണുവളങ്ങളും ഉല്പാദിപ്പിച്ച് വിതരണത്തിന് തയ്യാറായിരിയ്ക്കുന്നു. രോഗനിയന്ത്രണത്തിന് സൂക്ഷ്മാണുക്കളായ സ്യൂഡോമോണാസ് ഫ്ലൂറസൻസ്, ട്രൈക്കോഡർമ വിരിഡെ എന്നിവ പൊടി രൂപത്തിലും ദ്രാവക…
കേരള കാർഷിക സർവ്വകലാശാലയുടെ ഭാഗമായി പ്രവർത്തിക്കുന്ന കാർഷിക സാങ്കേതിക വിജ്ഞാന കേന്ദ്രത്തിൽ (ATIC) ജൈവ ഉത്പാദനോപാദികൾ വിൽപ്പനയ്ക്ക്. അയർ, അയർ അറ്റിക്, അസോസ്പെറില്ലം, അസൊട്ടോബാക്റ്റർ, ബിവേറിയ, വാഴയ്ക്ക് ഉപയോഗിക്കുന്ന ജൈവ ജീവാണു നിയന്ത്രണ മിശ്രിതം,…