Menu Close

Category: ആലപ്പുഴ

മണ്ണഞ്ചേരിയില്‍ വളപ്പ് മത്സ്യകൃഷി ഉദ്ഘാടനം ചെയ്തു

മണ്ണഞ്ചേരി പഞ്ചായത്ത് എ.എസ്. കനാലില്‍ ആരംഭിക്കുന്ന വളപ്പ് മത്സ്യകൃഷി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. മത്സ്യകൃഷിയ്ക്കായി സര്‍ക്കാര്‍ 60 ശതമാനം സബ്‌സിഡിയോടെ മീന്‍ കുഞ്ഞുങ്ങളെ നല്‍കുമെന്ന് മന്ത്രി പറഞ്ഞു. എ.എസ്.…

പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് വിഷുവിന് വിഷരഹിതപച്ചക്കറി

വിഷുവിന് വിഷ രഹിത പച്ചക്കറി കൃഷി പദ്ധതിയുമായി ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലേയ്ക്കും പച്ചക്കറി തൈകള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. സുധീഷ് വിതരണം ഉദ്ഘാടനം നിര്‍വഹിച്ചു.…

സമൃദ്ധി നാട്ടുപീടിക മന്ത്രി പി. പ്രസാദ് ശനിയാഴ്ച നാടിന് സമർപ്പിക്കും

ഹോർട്ടികോർപ്പിൻ്റെ കണ്ടെയ്നർ മാതൃകയില്‍ വിപണനകേന്ദ്രം ആരംഭിക്കുന്നു. സമൃദ്ധി നാട്ടുപീടിക എന്നപേരില്‍ ആദ്യത്തെ കേന്ദ്രം കൃഷിമന്ത്രി പി. പ്രസാദ് 2024 ഫെബ്രുവരി 17 ശനിയാഴ്ച ഉച്ചയ്ക്കു രണ്ടുമണിക്ക് ആലപ്പുഴ, കളർകോട് അഗ്രികോംപ്ലക്സ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽവച്ച്…

ചേര്‍ത്തലയില്‍ കാർഷികയന്ത്രങ്ങൾ സൗജന്യമായി റിപ്പയർ ചെയ്യാന്‍ അവസരം

ചേർത്തല നിയോജകമണ്ഡലത്തിലെ കർഷകർക്കായി കൃഷിവകുപ്പൊരുക്കുന്ന സൗജന്യ അറ്റകുറ്റപ്പണിപ്പുര 2024 ഫെബ്രുവരി 17 ശനിയാഴ്ച രാവിലെ 9.30ന് തണ്ണീര്‍മുക്കത്ത് ഉദ്ഘാടനംചെയ്യുന്നു. അന്നുമുതല്‍ ഇരുപതുദിവസം കഞ്ഞിക്കുഴി കാർഷിക കർമ്മസേന ഓഫീസിൽ ഈ ക്യാമ്പ് പ്രവര്‍ത്തിക്കുന്നതാണ്. കേടായ കാർഷികയന്ത്രങ്ങൾ…

മാതൃക പച്ചക്കറിതോട്ടം ഒരുക്കി കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍

ആലപ്പുഴ, പാണാവള്ളി ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ് പരിസരത്ത് ‘ഹരിത ദളം’ എന്ന പേരില്‍ മാതൃകാ കൃഷിത്തോട്ടം ഒരുക്കി ഉദ്യോഗസ്ഥര്‍. നടീല്‍ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍ രജിത നിര്‍വഹിച്ചു. കൃഷി…

റാഗി കൃഷിക്ക് തുടക്കം

ആലപ്പുഴ, തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തും എം.കെ.എസ്.പിയും ചേർന്ന് അരൂക്കുറ്റിയിൽ ആരംഭിക്കുന്ന റാഗി കൃഷി നടീൽ ഉത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ രജിത ഉദ്ഘാടനം ചെയ്തു. അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ ഒരേക്കറോളം സ്ഥലത്ത്…

തരിശുരഹിത കേരളം പദ്ധതിക്ക് തുടക്കമായി

ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തില്‍ തരിശുരഹിത കേരളം പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ് ഉദ്ഘാടനം ചെയ്തു. 600 കര്‍ഷകര്‍ക്ക് ചേന, ചേമ്പ്, കാച്ചില്‍, ഇഞ്ചി, മഞ്ഞള്‍ എന്നിവയടങ്ങുന്ന കിഴങ്ങുവര്‍ഗ്ഗ കിറ്റിനോടൊപ്പം…

ചേർത്തല ബ്ലോക്കിൽ ഡിജിറ്റൽ വിളസർവ്വേയ്ക്ക് വാളണ്ടിയര്‍മാരെ വേണം

ആലപ്പുഴ ജില്ലയിലെ ചേർത്തല ബ്ലോക്കിൽപ്പെടുന്ന കഞ്ഞിക്കുഴി, മാരാരിക്കുളം വടക്ക്, ചേർത്തല തെക്ക്, തണ്ണീർമുക്കം വടക്ക് എന്നീ വില്ലേജുകൾ പൂർണമായും ഡിജിറ്റൽ വിള സർവ്വേ ചെയ്യാൻ കൃഷിവകുപ്പ് തീരുമാനിച്ചിരിക്കുന്നു. ഇതിനായി വാളണ്ടിയര്‍മാരെ ആവശ്യമുണ്ട്.പ്ലസ് ടു വിദ്യാഭ്യാസമുള്ള,…

വനിതകൾക്ക് പച്ചക്കറി തൈ വിതരണം

ആലപ്പുഴ തെക്കേക്കര ഗ്രാമ പഞ്ചായത്ത് 2023-24 ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് വനിതകൾക്ക് പച്ചക്കറി തൈ വിതരണം ചെയ്തു . തെക്കേക്കര ഗ്രാമ പഞ്ചായത്ത് ഹാളിൽ വച്ച് പ്രസിഡൻ്റ് ഡോ. കെ മോഹൻകുമാർ…

ജില്ലാ ക്ഷീരസംഗമം ഏഴ്, എട്ട് തീയതികളില്‍

ആലപ്പുഴ ജില്ലാ ക്ഷീരസംഗമം 2023-24 ഭരണിക്കാവ് ബ്ലോക്കില്‍ വള്ളികുന്നം ക്ഷീരസംഘത്തിന്റെ ആഭിമുഖ്യത്തില്‍ വള്ളികുന്നം ചൂനാട് അമ്പാടി ഓഡിറ്റോറിയത്തില്‍ 2024 ജനുവരി ഏഴ്, എട്ട് തീയതികളില്‍ നടത്തും. ഏഴിന് ക്ഷീരസംഘം ജീവനക്കാര്‍ക്കുള്ള ശില്പശാല ഭരണിക്കാവ് ബ്ലോക്ക്…