കേരള കാർഷികസർവ്വകലാശാലയുടെ വിവിധ പി.എച് ഡി., ബിരുദ-ബിരുദാനന്തര ബിരുദ, ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് www.admissions.kau.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റ് സംബന്ധിച്ചു ഏതെങ്കിലും പരാതികൾ ഉള്ളവർ 2024 ഓഗസ്റ്റ് 9 തീയതിക്ക് മുമ്പായി hqreduf@kau.in എന്ന…
പ്രകൃതിദുരന്തം മൂലം സംഭവിക്കുന്ന കൃഷിനാശം റിപ്പോര്‍ട്ട് ചെയ്യുന്നതിനായി കേരള കാര്‍ഷികസര്‍വ്വകലാശാല സംസ്ഥാനത്തുടനീളം കൃഷി വിജ്ഞാനകേന്ദ്രങ്ങളുടെ ഹെല്‍പ്പ്ലൈന്‍ നമ്പരുകള്‍ സജ്ജമാക്കിയിട്ടുണ്ട്. തിരുവനന്തപുരം 04722882086, 8281114479 KVK കൊല്ലം – 9447525264, 9446088020 ICAR KVK പത്തനംതിട്ട…
കേരളം കാർഷികസർവകലാശാല 2024 ജൂലൈ 31ന് നടത്താനിരുന്ന പി എച്ച് ഡി ഇൻ അനിമൽ സയൻസ് ആൻഡ് മൈക്രോബയോളജി അഡ്മിഷനു വേണ്ടിയുള്ള എൻട്രൻസ് എക്സാമിനേഷനും വനശാസ്ത്ര കോളേജ് നടത്താനിരുന്ന പ്രോജക്ട് അസിസ്റ്റൻറ് തസ്തികയിലേക്കുള്ള വാക്ക്…
കേരള കാർഷികസർവ്വകലാശാലയുടെ കീഴിലുള്ള വിവിധ കോളേജുകളിൽ/ കേന്ദ്രങ്ങളിൽ 2024-25 അധ്യയന വർഷം താഴെപറയുന്ന പി.ജി. ഡിപ്ലോമ (1 വർഷം) കോഴ്സുകളിലേക്ക് സർക്കാർ, വ്യവസായം, പൊതു മേഖല, സർവ്വകലാശാല, മറ്റു സർക്കാർ സഹായം ലഭ്യമായ സ്ഥാപനങ്ങൾ…
കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ഇ-പഠന കേന്ദ്രം നടത്തിവരുന്ന “ശീതകാല പച്ചക്കറി കൃഷി” എന്ന വിഷയത്തിലെ സൗജന്യ ഓണ്‍ലൈന്‍ പരിശീലന പരിപാടിയുടെ പുതിയ ബാച്ച് 2024 ഓഗസ്റ്റ് 6 ന് ആരംഭിക്കുന്നു. കേരള കാര്‍ഷികസര്‍വ്വകലാശാല ശാസ്ത്രജ്ഞർ കൈകാര്യം ചെയ്യുന്ന ഈ കോഴ്സിൽ പങ്കെടുക്കുവാൻ താല്‍പ്പര്യമുള്ളവര്‍ 2024 ഓഗസ്റ്റ് 5 നകം രജിസ്റ്റര്‍…
കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രം (സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്) “Organic Agricultural Management” എന്ന ഓണ്‍ലൈന്‍ പഠന സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ആറു മാസമാണ് കോഴ്സിന്റെ ദൈര്‍ഘ്യം. ഇംഗ്ലീഷ് ഭാഷയാണ് പഠന മാദ്ധ്യമം. 50% മാര്‍ക്കോടുകൂടി…
കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ പിജി, ഡിഗ്രി, പിജി ഡിപ്ലോമ, ഡിപ്ലോമ കോഴ്സുകളിലേക്ക് 2024-25 അധ്യയനവര്‍ഷത്തിലേക്കുള്ള പ്രവേശനത്തിനായുള്ള അപേക്ഷാത്തീയതി 2024 ജൂലൈ 30 വരെ നീട്ടി. അന്താരാഷ്ട നിലവാരത്തിലുള്ള ലാബുകളും പഠനസൗകര്യങ്ങളും…
കേരള കാർഷികസർവകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോളേജുകളിൽ/കേന്ദ്രങ്ങളിൽ 2024-25 അധ്യയന വർഷത്തേക്ക് Ph. D, Masters, Integrated programme, PG Diploma, Diploma. കോഴ്സുകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2024 ജൂലൈ 07 വരെയായി…
ഉന്നതവിദ്യാഭ്യാസവും കാലാവസ്ഥാനുസൃത കൃഷിയും എന്ന വിഷയത്തിൽ കേരള കാർഷികസർവകലാശാല ഏകദിന അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചു. സർവ്വകലാശാലയുടെ ആഭിമുഖ്യത്തിൽ കാർഷിക, അനുബന്ധ വിഷയങ്ങളിലെ ഉന്നത വിദ്യാഭ്യാസ സാധ്യതകളും കാലാവസ്ഥാ സ്മാർട്ട് കൃഷിയും എന്ന വിഷയത്തിൽ നടന്ന…
കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ ഇ-പഠന കേന്ദ്രം നടത്തിവരുന്ന ‘സുരക്ഷിത ഭക്ഷണം നമ്മുടെ അവകാശം’ എന്ന വിഷയത്തിലെ സൗജന്യ ഓണ്‍ലൈന്‍ പരിശീലന പരിപാടിയുടെ പുതിയ ബാച്ച് 2024 ജൂലൈ 17 ന് ആരംഭിക്കുന്നു. പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ 2024…