കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രം (സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്) Plant Propagation and Nursery management’ എന്ന ഓണ്‍ലൈന്‍ പഠന സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ആറു മാസമാണ് കോഴ്സിന്റെ ദൈര്‍ഘ്യം.…
ഇന്ത്യയിലെ ഭക്ഷ്യ ശാസ്ത്രജ്ഞരുടെയും സാങ്കേതിക-വിദഗ്ധരുടെയും പ്രമുഖ പ്രൊഫഷണൽ സംഘടനയായ അസോസിയേഷൻ ഓഫ് ഫുഡ് സയൻ്റിസ്റ്റ്സ് ആൻഡ് ടെക്നോളജിസ്റ്റ്സ് ഇന്ത്യയുടെ രാജ്യത്തെ മികച്ച ചാപ്റ്റർ ആയി മണ്ണുത്തി വെറ്ററിനറി സർവകലാശാല കാമ്പസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന AFSTI…
കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴിലുള്ള കമ്മ്യൂണിക്കേഷന്‍ സെന്‍ററില്‍ പ്രവര്‍ത്തിച്ചുവരുന്ന ഭക്ഷ്യ സംസ്കരണശാലയില്‍ പഴങ്ങളും പച്ചക്കറികളും സംസ്കരിച്ച് ഉപഭോക്താവിന്‍റെ ആവശ്യാനുസരണം വിവിധ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി നല്‍കുന്നു. പച്ചക്കറികള്‍കൊണ്ടുളള കൊണ്ടാട്ടങ്ങള്‍, (പാവല്‍, വെണ്ട, പയര്‍), വിവിധ തരം അച്ചാറുകള്‍,…
കാർഷിക സർവകലാശാല, കാർഷിക ഗവേഷണ കേന്ദ്രം, മണ്ണുത്തിയിലെ ഫാം ദിനം-കതിരൊളി 2024 ഡിസംബർ 20, 21 തീയതികളിൽ ആഘോഷിക്കുന്നു. ശനിയാഴ്ച മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിൽ വെച്ച് നടക്കുന്ന പരിപാടി കൃഷി മന്ത്രി ശ്രീ. പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി അഡ്വ.…
കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയും വനം-വന്യജീവി വകുപ്പ് സോഷ്യൽ ഫോറസ്ട്രി വിഭാഗവും ചേർന്ന് മൃഗസംരക്ഷണ വകുപ്പ് എറണാകുളം സെൻട്രൽ റീജിയണിലുൾപ്പെടുന്ന വെറ്ററിനറി ഡോക്ടർമാർക്കായി ആന പരിപാലനത്തിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.…
കേരള കാർഷികസർവകലാശാലയുടെ കീഴിലുള്ള കരമന, ഇന്റഗ്രേറ്റഡ് ഫാമിംഗ് സിസ്റ്റംസ് റിസർച്ച് സ്റ്റേഷൻ ഏറ്റവും മികച്ച ഗവേഷണകേന്ദ്രത്തിനുള്ള ദേശീയാംഗീകാരം നേടി. മോദിപുരത്തു നടന്ന ഓൾ ഇന്ത്യ കോഡിനേറ്റഡ് റിസർച്ച് പ്രോജക്ട് ഓൺ ഇൻഡിഗ്രേറ്റഡ് ഫാമിംഗ് സിസ്റ്റംസ്…
കേരള കാർഷിക സർവ്വകലാശാല, കാലാവസ്ഥ വ്യതിയാനാ പരിസ്ഥിതി ശാസ്ത്രകോളേജും നബാർഡും സംയുക്തമായി സംഘടിപ്പിക്കുന്ന ഏകദിന വർക്ക്‌ഷോപ്പ് – കാലാവസ്ഥ കോൺക്ലേവ്- “കാലാവസ്ഥ – സ്മാർട്ട് കൃഷിയും ദുരന്ത സാധ്യത ലഘൂകരണവും” എന്ന വിഷയത്തിൽ കേരള കാർഷികസർവ്വകലാശാല…
കേരള കാർഷികസർവകലാശാല, തവനൂർ ഇൻസ്ട്രക്ഷണൽ ഫാമിലെ തെങ്ങുകളിൽ നിന്നും വിളവെടുക്കുന്നതിനുള്ള അവകാശത്തിനായി ക്വട്ടേഷൻ ക്ഷണിച്ചിട്ടുണ്ട്. അവസാന തീയതി 2024 ഡിസംബർ 18. കൂടുതൽ വിവരങ്ങൾക്ക് 0494-2686215 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
കേരള കാർഷികസർവകലാശാല തയ്യാറാക്കിയ മലയാളത്തിലുള്ള ‘വിള പരിപാലന ശുപാർശകൾ 2024’ ന്റെയും കോൾ നിലങ്ങളുടെ അറ്റ്ലസിന്റെയും പ്രകാശനം 2024 നവംബർ 27 ബുധനാഴ്ച്ച രാവിലെ 11 മണിക്ക് നടക്കും. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. പി പ്രസാദ്,റവന്യൂ വകുപ്പ് മന്ത്രി…
കേരള കാർഷികസർവകലാശാലയ്ക്ക് കീഴിൽ തൃശ്ശൂർ വെള്ളാനിക്കരയിൽ ഉള്ള കാർഷിക കോളേജ് 2024-25 അധ്യയന വർഷത്തിൽ ബി.എസ്.സി (ഓണേഴ്സ്) ഹോർട്ടികൾച്ചർ കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2024 ഡിസംബർ 3. വിശദവിവരങ്ങൾക്ക് www.admissions.kau.in എന്ന…