Menu Close

Category: തൊഴില്‍

വെറ്ററിനറി സര്‍ജൻ നിയമനം; കൂടിക്കാഴ്ച രണ്ടിന്

മൃഗസംരക്ഷണ വകുപ്പ് പയ്യന്നൂര്‍ ബ്ലോക്കില്‍ നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റ് പ്രവര്‍ത്തനസജ്ജമാക്കുന്നതിന് കരാറടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജനെ നിയമിക്കുന്നു. താല്‍പര്യമുള്ള വെറ്ററിനറി ബിരുദധാരികള്‍ അസ്സല്‍ ബിരുദ സര്‍ട്ടിഫിക്കറ്റും കെ വി സി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും അവയുടെ…

കുളമ്പുരോഗ പ്രതിരോധകുത്തിവയ്പ്പ് :

വാക്സിനേറ്റർമാരെയും സഹായികളെയും താല്കാലികാടിസ്ഥാനത്തിൽ ആവശ്യമുണ്ട് കേരള മൃഗസംരക്ഷണവകുപ്പ് സംസ്ഥാനവ്യാപകമായി പശു, എരുമ എന്നിവയ്ക്ക് ഡിസംബർ 1 മുതൽ 21 പ്രവൃത്തിദിവസങ്ങളിലായി നാലാംഘട്ട നാഷണൽ അനിമൽ ഡിസീസ് കൺട്രോൾ പ്രോജക്ടിന്റെ ഭാഗമായി കുളമ്പുരോഗ പ്രതിരോധകുത്തിവയ്പ്പ് യജ്ഞം…

കശുമാവ് കൃഷിവികസന ഏജൻസിയിൽ കോ-ഓർഡിനേറ്റർ

കേരള സംസ്ഥാന കശുമാവ് കൃഷിവികസന ഏജൻസിയിൽ വടക്കൻ ജില്ലകളുടെ കോ-ഓർഡിനേറ്റർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനത്തിനുള്ള വാക് ഇൻ ഇന്റർവ്യൂ 2023 നവംബർ 30ന് ഉച്ചയ്ക്ക് രണ്ടിനു കൊല്ലം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ നടക്കും. കൃഷിയോ,…

കാർഷിക സർവ്വകലാശാലയില്‍ പ്രൊജക്ടിൽ ടെക്നിക്കൽ അസിസ്റ്റൻറ്

കാർഷിക സർവ്വകലാശാല ഫോറസ്ട്രി കോളേജ്, വെള്ളാനിക്കരയിൽ ഒഴിവുള്ള ‘തിരഞ്ഞെടുത്ത അതിവേഗം വളരുന്ന വൃക്ഷ ഇനങ്ങളുടെ വളർച്ചയുടെയും ഉൽപാദനക്ഷമതയുടെയും വിലയിരുത്തൽ’ സംബന്ധിച്ചുള്ള പ്രൊജക്ടിൽ ടെക്നിക്കൽ അസിസ്റ്റൻറ് തസ്തികയിലേക്ക് 17.11.2023ന് രാവിലെ 9:30ന് വാക് ഇൻ ഇന്റർവ്യൂ…