ഫീഷറീസ് വകുപ്പിന്റെയും കോട്ടയം ജില്ലാ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം നടപ്പാക്കുന്ന പൊതു ജലാശയങ്ങളിലെ മത്സ്യവിത്ത് നിക്ഷേപ പരിപാടി കോട്ടയം വിജയപുരം വട്ടമൂട് കടവിൽ ആറ്റുകൊഞ്ച് കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു…
കോട്ടയം ജില്ലാ പഞ്ചായത്തിന്റെയും കാണക്കാരി, മാഞ്ഞൂർ, കുറവിലങ്ങാട് ഗ്രാമപഞ്ചായത്തുകളുടെയും സാമ്പത്തിക സഹായത്തോടെ മാഞ്ഞൂർ ക്ഷീരവികസന യൂണിറ്റിന്റെ പരിധിയിൽ വരുന്ന ക്ഷീരകർഷകർക്കായി നടപ്പാക്കുന്ന സമഗ്ര കന്നുകാലി ഇൻഷുറൻസ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. കാണക്കാരി, മാഞ്ഞൂർ, കുറവിലങ്ങാട്…
പുഞ്ച കൃഷിക്ക് വേണ്ടി വെള്ളം വറ്റിക്കാനുള്ള അവകാശലേലത്തിൽ പങ്കെടുക്കാത്ത പാടശേഖരസമിതിക്കാർ 2024 നവംബർ 31നകം അപേക്ഷ നൽകണമെന്ന് കോട്ടയം പുഞ്ച സ്‌പെഷൽ ഓഫീസർ അറിയിച്ചു. നിശ്ചിതതീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷ ലേലത്തിനായി പരിഗണിക്കില്ല. വിശദവിവരത്തിന്…
ജില്ലാ പഞ്ചായത്തിന്റെയും ഫിഷറീസ് വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ജനകീയാസൂത്രണപദ്ധതി പ്രകാരം കോട്ടയം തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ കുമ്മനം കടവിൽ കാർപ്പ് മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചുകൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തിരുവാർപ്പ്…
കന്നുകാലി സെൻസസിന്റെ ജില്ലാതല വിവരശേഖരണത്തിന് ജില്ലയിൽ തുടക്കം. ജില്ലയിൽ ആകെയുള്ള കന്നുകാലികൾ, പക്ഷികൾ, വളർത്തുമൃഗങ്ങൾ എന്നിവയുടെ ഇനം, പ്രായം, ലിംഗം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിശദവിവരങ്ങളും മൃഗസംരക്ഷണ മേഖലയിലെ കർഷകർ, വനിത സംരംഭകർ, ഗാർഹിക-ഗാർഹികേതര സംരംഭങ്ങൾ,…
ക്ഷീര വികസന വകുപ്പ് മാഞ്ഞൂർ യൂണിറ്റ് – കാണക്കാരി ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ ജനകീയാസൂത്രണ പദ്ധതി 2024-25 കറവപ്പശുക്കൾക്ക് കാലിത്തീറ്റ സബ്‌സിഡി അപേക്ഷ ക്ഷണിച്ചു. അപേക്ഷ കാണക്കാരി ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ക്ഷീരസംഘങ്ങളിൽനിന്നു…
കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പിലെ എന്‍ജിനീയറിംഗ് വിഭാഗം സപ്പോര്‍ട്ട് ടു ഫാം മെക്കനൈസേഷന്‍ പദ്ധതിയില്‍ കോട്ടയം ജില്ലയിലെ കര്‍ഷകര്‍ക്കായി കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്കായി സര്‍വീസ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. കാര്‍ഷിക യന്ത്രങ്ങള്‍ അറ്റകുറ്റപ്പണി നടത്താന്‍ ആഗ്രഹിക്കുന്ന…
ക്ഷീരവികസനവകുപ്പിന്‍റേയും വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തിന്‍റെയും വിവിധ ഗ്രാമപഞ്ചായത്തുകളുടേയും ബ്ലോക്കിലെ വിവിധ ക്ഷീരസംഘങ്ങളുടേയും സംയുക്ത ആഭിമുഖ്യത്തില്‍ 2024 സെപ്തംബര്‍ 20-ന് പരുത്തിമൂട് ക്ഷീരോല്‍പാദക സഹകരണസംഘം കെ.131 (ഡി) ആപ്കോസിന്‍റെ നേതൃത്വത്തില്‍ ബ്ലോക്ക് ക്ഷീരസംഗമം നെടുമണ്ണി സെന്‍റ്…
ഓണത്തോടനുബന്ധിച്ച് കോട്ടയം ക്ഷീരവികസന വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ഓണക്കാല ഊര്‍ജ്ജിത പാല്‍ഗുണനിലവാര പരിശോധനയും ഇന്‍ഫര്‍മേഷന്‍ സെന്‍ററും 2024 സെപ്റ്റംബര്‍ 10 ന് ചൊവ്വാഴ്ച രാവിലെ 10 മണി മുതല്‍ 14 ന് ശനിയാഴ്ച ഉച്ചക്ക് 12…
ജില്ലയിലെ ഉദയനാപുരം ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിലെ നീരേക്കടവിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെതുടർന്ന് ഉദയനാപുരം പഞ്ചായത്തിലെ 15,16,17 വാർഡുകളിൽ പക്ഷികളുടെയും ഉത്പന്നങ്ങളുടെയും വിപണനവും വിൽപനയും കടത്തും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ പൂർണമായും നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിട്ടി…