കാർഷിക സർവകലാശാലയുടെ കീഴിലുള്ള കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിൽ സ്യുഡോമോണാസ് ഫ്ലൂറസൻസ് (പൊടി ലായനി), ട്രൈക്കോഡർമ, ബ്യുവേറിയ, ലക്കാനിസിയം, പെസിലോമൈസസ്, ബയോ കണ്ട്രോൾ കോംബി പാക്ക് (പച്ചക്കറി), മൈക്കോറൈസ, അസോസ്പൈറില്ലം, ഫോസ്ഫറസ് വളം, ബയോഫെർട്ടിലൈസർ…
കാര്‍ഷിക ഉല്‍പ്പന്നങ്ങളും, മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും, കര്‍ഷകരില്‍ നിന്നും, നേരിട്ട് 2024 ഫെബ്രുവരി 27 ന് രാവിലെ 10 മണി മുതല്‍ 3 മണിവരെ എറണാകുളം ജില്ലയിലെ ഗോകുലം പാര്‍ക്കില്‍ വച്ച് സംരംഭകര്‍ക്ക് വാങ്ങാം. താല്‍പ്പര്യമുള്ളവര്‍…
ആലപ്പുഴ കോഴഞ്ചേരി പന്നിവേലിച്ചിറയിലുള്ള ഫിഷറീസ് കോംപ്ലക്സില്‍ വളര്‍ത്തുന്ന മത്സ്യകുഞ്ഞുങ്ങളെയും അലങ്കാര ഇനം മത്സ്യകുഞ്ഞുങ്ങളെയും 2024 ഫെബ്രുവരി 24 ന് രാവിലെ 11 മുതല്‍ വൈകിട്ട് 4 വരെ വിതരണം ചെയ്യും. മത്സ്യ കുഞ്ഞുങ്ങള്‍ക്ക് സര്‍ക്കാര്‍…
റബ്ബര്ബോര്ഡിന്റെ ഉടമസ്ഥതയിലുള്ള വിവിധ നഴ്സറികളില്‍ അംഗീകൃത റബ്ബറിനങ്ങളുടെ നടീല്‍വസ്തുക്കള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്.നടീല്‍വസ്തുക്കളുടെ ബുക്കിങ്, വിതരണം എന്നിവ സംബന്ധിച്ചുള്ള സംശയങ്ങള്‍ക്ക് റബ്ബര്‍ബോര്‍ഡിലെ ഡെവലപ്മെന്‍റ് ഓഫീസര്‍ 2024 ഫെബ്രുവരി 21 രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക്…
മൃഗസംരക്ഷണ വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലെ പശുക്കള്‍ക്ക് തീറ്റയായി നല്‍കുന്നതിന് ഉദ്ദേശം 50 ടണ്‍ ഉണക്ക വൈക്കോല്‍ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ളവരില്‍നിന്ന് മുദ്രവച്ച മത്സരാധിഷ്ഠിത ദര്‍ഘാസുകള്‍ ക്ഷണിച്ചുകൊള്ളുന്നു. ദര്‍ഘാസുകള്‍…
തെങ്ങിലെ കൂമ്പുചീയല്‍ നിയന്ത്രണത്തിന് ഉപയോഗിക്കാവുന്ന ട്രൈക്കോ ഡെര്‍മ കൊയര്‍പിത്ത് കേക്കുകള്‍ (70,000) എണ്ണം കണ്ണൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വില്‍പ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. പാര്‍സല്‍ ആയും എത്തിച്ചു തരുന്നതാണ്. ഫോൺ – 8547675124
ആലപ്പുഴ ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയില്‍ നിന്നും ഒരു ദിവസം പ്രായമായ അത്യുല്‍പാദന ശേഷിയുള്ള ജാപ്പനീസ് കാടക്കുഞ്ഞുങ്ങളെ എട്ട് രൂപ നിരക്കില്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ ലഭിക്കും. താത്പര്യമുള്ള കര്‍ഷകര്‍ക്ക് 04792452277, 9544239461 എന്നീ നമ്പറുകളില്‍…
തെക്കുമുറിയിലുള്ള പാലക്കാട് കൃഷിവിജ്ഞാനകേന്ദ്രത്തിൽ ഒരു മാസം പ്രായമായ കരിങ്കോഴി, ഗ്രാമശ്രീ, ത്രിവേണി ഇനത്തിൽപ്പെട്ട കോഴിക്കുഞ്ഞുങ്ങൾ വില്പനക്കുണ്ട്. കരിങ്കോഴി ഒരെണ്ണം 200 രൂപയും ഗ്രാമശ്രീ, ത്രിവേണി എന്നീയിനങ്ങൾ ഒരെണ്ണം 120 രൂപയുമാണ് വില. കൂടുതൽ വിവരങ്ങൾക്ക്:…
റബ്ബര്ബോര്ഡിന്റെ ഉടമസ്ഥതയിലുള്ള റബ്ബര്‍നഴ്സറികളില്‍ കപ്പുതൈകള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്. കോട്ടയം എരുമേലി റോഡില്‍ മുക്കടയിലുള്ള സെന്‍ട്രല്‍ നഴ്സറിയില്‍നിന്നും കാഞ്ഞികുളം, മഞ്ചേരി, ഉളിക്കല്‍ ആലക്കോട് കടയ്ക്കാമണ്‍ എന്നിവിടങ്ങളിലെ റീജിയണല്‍ നഴ്സറികളില്‍നിന്നും അംഗീകൃത റബ്ബറിനങ്ങളായ ആര്‍ആര്‍ഐഐ 105, ആര്‍ആര്‍ഐഐ…
അരിക്കുഴയിലെ ഇടുക്കി ജില്ലാ ക്യഷിത്തോട്ടത്തില്‍ സൂക്ഷിച്ചിരിക്കുന്ന വിവിധ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനുള്ള ക്വട്ടേഷന്‍-ലേലം 2024 ഫെബ്രുവരി 24 ന് ഉച്ചക്ക് 2 മണിക്കു നടക്കും. 39 കിലോ ഉണങ്ങിയ കൊക്കോ ബീന്‍സ്, 112 കിലോ കൊട്ടടക്ക,…