തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ഒരു മാസം പ്രായമായ ബി വി 380 കോഴിക്കുഞ്ഞുങ്ങൾ ഒന്നിന് 160 രുപ നിരക്കിൽ വിൽപ്പനയ്ക്ക് തയ്യാറായി. രാവിലെ 10 മണി മുതൽ 4 മണി വരെ 9400483754…
കണക്ഷനെടുക്കുന്ന ആളിന്‍റെ തിരിച്ചറിയല്‍ കാര്‍ഡും കണക്ഷനെടുക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശ രേഖയും മാത്രം ഹാജരാക്കി വൈദ്യുതി കണക്ഷനപേക്ഷിക്കാം. കെ എസ് ഇ ബി ഉദ്യോഗസ്ഥന്‍ പരിശോധന നടത്തുമ്പോള്‍ കണക്ഷന്‍ കാര്‍ഷികാവശ്യത്തിനാണെന്ന് ബോധ്യപ്പെടണം. സാധാരണ ജലസേചനത്തിനുള്ള കാര്‍ഷിക…
കുളമ്പുരോഗം ക്ഷീരകര്‍ഷകരെ ദുരിതത്തില്‍ ആഴ്ത്തുന്ന ഒരു പകര്‍ച്ചവ്യാധിയാണ്. പ്രതിരോധ കുത്തിവെപ്പിലൂടെ മാത്രമേ രോഗത്തെ പൂര്‍ണമായും തടയാന്‍ കഴിയുകയുള്ളൂ. സംസ്ഥാനത്ത് പലപ്പോഴും കുളമ്പുരോഗം പൊട്ടിപ്പുറപ്പെടുന്ന സാഹചര്യത്തില്‍ തങ്ങളുടെ ക്ഷീര സംരംഭങ്ങളില്‍ കന്നുകാലികള്‍ക്ക് വാക്സിന്‍ നല്‍കി സുരക്ഷിതമാക്കാന്‍…
റബ്ബര്‍മരങ്ങള്‍ മഴക്കാലത്ത് റെയിന്‍ഗാര്‍ഡുചെയ്ത് ടാപ്പുചെയ്യേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് 2024 ഏപ്രില്‍ 18 വ്യാഴാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ റബ്ബര്‍ബോര്‍ഡിലെ ഡെവലപ്മെന്റ് ഓഫീസര്‍ ഫോണിലൂടെ മറുപടി നല്‍കുന്നതാണ്.…
കോഴിക്കോട് ജില്ലാ വെറ്ററിനറി കേന്ദ്രം പരിസരത്തുവച്ച് രണ്ടുമാസം പ്രായമായ ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട മുട്ടക്കോഴിക്കുഞ്ഞുങ്ങളെ 2024 ഏപ്രിൽ 20 ന് പകല്‍ 9 മുതല്‍ കുഞ്ഞൊന്നിന് 130 രൂപ നിരക്കില്‍ വിതരണം ചെയ്യുന്നു. ഫോണ്‍ നമ്പര്‍…
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് കൃഷിവിജ്ഞാന്‍ കേന്ദ്രങ്ങളുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരള കാര്‍ഷിക സര്‍വകലാശാലയും കൊല്ലം സദാനന്ദപുരം കൃഷി വിജ്ഞാന്‍ കേന്ദ്രവും സംയുക്തമായി ഒരു സാങ്കേതികവാരം 2024 ഏപ്രില്‍ 15…
തിരുവനന്തപുരം, കുടപ്പനക്കുന്നില്‍ മൃഗസംരക്ഷണവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ കന്നുകാലിവളര്‍ത്തല്‍ കേന്ദ്രത്തിന്റെ ആവശ്യത്തിന് തീറ്റപ്പുല്ല് ട്രാന്‍സ്പോര്‍ട്ട്ചെയ്യുന്നതിന് രണ്ടു ടണ്ണില്‍ കൂടുതല്‍ ശേഷിയുള്ള പിക്-അപ് വാഹനം വാടകയ്ക്ക്നല്‍കുവാന്‍ താല്പര്യമുള്ളവരില്‍നിന്ന് മുദ്രവച്ച മത്സരാധിഷ്ഠിത ക്വട്ടേഷനുകള്‍ക്ഷണിച്ചുകൊള്ളുന്നു. ക്വട്ടേഷനുകള്‍ ലഭിക്കേണ്ട അവസാന…
റബ്ബര്‍മരങ്ങളില്‍ പുതുതായി ടാപ്പിങ് ആരംഭിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍,ടാപ്പിങ്ങിനായി അടയാളപ്പടുത്തല്‍ എന്നീ വിഷയങ്ങളെക്കുറിച്ചറിയാന്‍ റബ്ബര്‍ബോര്‍ഡ്കോള്‍സെന്ററില്‍ വിളിക്കാം. ഈ വിഷയങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് 2024ഏപ്രില്‍ 10 ചൊവ്വാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ ഇന്ത്യന്‍…
തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ബി. വി. 380 ഇനം കോഴിക്കുഞ്ഞ് ഒന്നിന് 160 രൂപ നിരക്കില്‍ വില്‍പനയ്ക്ക് ലഭ്യമാണ്. ഫോൺ – 9400483754
PUSA കൃഷി RKVY-RAFTAAR ഇന്‍കുബേസന്‍ പ്രോഗ്രാമില്‍ നൂതന സംരംഭങ്ങള്‍ ക്ഷണിക്കുന്നു മിനിമം വയബിള്‍ പ്രോഡക്റ്റ്, മാര്‍ക്കറ്റ് റെഡി ഇന്നവേഷന്‍സിലും UPJA 2024 ല്‍ 25 ലക്ഷം രൂപ വരെ ധനസഹായം ലഭിക്കുന്നു. ARISE 2024…