Menu Close

BV -380 മുട്ടക്കോഴിക്കുഞ്ഞൊന്നിന് 180 രൂപ

വെള്ളായണി കാര്‍ഷിക കോളേജിലെ അനിമല്‍ ഹസ്ബന്‍ഡറി വിഭാഗത്തിന് കീഴിലുള്ള പൗള്‍ട്ടറിഫാമില്‍ നിന്നും അത്യുല്പാദന ശേഷിയുള്ള BV -380 ഇനത്തില്‍പെട്ട ഒന്ന് മുതല്‍ രണ്ട് മാസം വരെ പ്രായം ഉള്ള മുട്ടക്കോഴിക്കുഞ്ഞൊന്നിന് 180 രൂപ എന്ന നിരക്കില്‍ വില്‍പ്പനക്ക് തയ്യാറായിട്ടുണ്ട്. കോഴിക്കുഞ്ഞുങ്ങളെ വാങ്ങാന്‍ താല്പര്യം ഉള്ളവര്‍ അനിമല്‍ ഹസ്ബന്‍ഡറി വിഭാഗത്തില്‍ നേരിട്ടോ, 9645314843 എന്ന ഫോണ്‍ നമ്പരിലോ, അനിമല്‍ ഹസ്ബന്‍ഡറി വിഭാഗം, കാര്‍ഷിക കോളേജ്, വെള്ളായണി, തിരുവനന്തപുരം -695522 എന്ന വിലാസത്തിലോ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 4 മണി വരെയുളള സമയത്ത് ബന്ധപ്പെടാവുന്നതാണ്.