Menu Close

ബിവി 380 കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക്

തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ബിവി 380 കോഴിക്കുഞ്ഞുങ്ങൾ 165 രുപ നിരക്കിൽ വിൽപ്പനയ്ക്കുള്ള ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. 9400483754 എന്ന ഫോൺ നമ്പറിൽ വിളിച്ചു ബുക്ക് ചെയ്യേണ്ടതാണ് (ബുക്കിംഗ് സമയം രാവിലെ 10 മണി മുതൽ 4 മണി വരെ)